>

  ഡബിള്‍ റോളില്‍ തിളങ്ങിയ മലയാള താരങ്ങള്‍

  പ്രേം നസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം ഡബിള്‍ റോള്‍ ചെയ്ത നടന്‍ മമ്മൂട്ടിയാണ്. ഏകദേശം 39 സിനിമകളില്‍ പ്രേംനസീര്‍ ഡബിള്‍റോളുകള്‍ ചെയ്തിട്ടുണ്ട്. ദാദാസാഹിബ്,അണ്ണന്‍ തമ്പി,ബല്‍റാം വേഴ്‌സസ് താരാദാസ്,മായാബസാര്‍ തുടങ്ങി ഏകദേശം 15 ഓളം ചിത്രങ്ങളില്‍ മമ്മൂട്ടിയും ഡബിള്‍ റോളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറും മമ്മൂട്ടിയും മാത്രമല്ല മോഹന്‍ലാല്‍,ജയറാം, ദിലീപ് തുടങ്ങി നിരവധി താരങ്ങള്‍ ഡബിള്‍ റോളുകള്‍ ചെയ്തിട്ടുണ്ട്‌. അത്തരത്തില്‍ ഡബിള്‍ റോളില്‍ തിളങ്ങിയ മലയാള താരങ്ങളിതാ..

  1. മമ്മൂട്ടി

  അറിയപ്പെടുന്നത്‌

  Actor/Producer/Singer/Actress

  പ്രേം നസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം ഡബിള്‍ റോള്‍ ചെയ്ത നടന്‍ മമ്മൂട്ടിയാണ്.ദാദാസാഹിബ്,അണ്ണന്‍ തമ്പി,ബല്‍റാം വേഴ്‌സസ് താരാദാസ്,മായാബസാര്‍ തുടങ്ങി ഏകദേശം 15 ഓളം ചിത്രങ്ങളില്‍ മമ്മൂട്ടിയും ഡബിള്‍ റോളില്‍ അഭിനയിച്ചിട്ടുണ്ട്.

  2. പ്രേംനസീർ

  അറിയപ്പെടുന്നത്‌

  Actor/Singer

  ജനപ്രിയ ചിത്രങ്ങള്‍

  ധ്വനി, മുഖ്യമന്ത്രി, മഹാബലി

  മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോളുകള്‍ ചെയ്ത നടനാണ് പ്രേംനസീര്‍.രഹസ്യം,മകനെ നിനക്കു വേണ്ടി,എറണാകുളം ജംഗ്ഷന്‍,പിക്‌നിക് തുടങ്ങി ഏകദേശം 39 സിനിമകളില്‍ പ്രേംനസീര്‍ ഡബിള്‍റോളുകള്‍ ചെയ്തിട്ടുണ്ട്.

  3. മോഹന്‍ലാല്‍

  അറിയപ്പെടുന്നത്‌

  Actor/Singer/Producer/Director

  ജനപ്രിയ ചിത്രങ്ങള്‍

  ബിഗ് ബ്രദര്‍, കാപ്പാന്‍, ലൂസിഫര്‍

  ഉടയോന്‍,നാടോടി,രാവണപ്രഭു,ദേവാസുരം, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങി നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തിയിട്ടുണ്ട്.    

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X