X
മലയാളം » സിനിമകള്‍ » പൊന്നിയിൻ സെൽവൻ 1
പൊന്നിയിൻ സെൽവൻ 1

പൊന്നിയിൻ സെൽവൻ 1

History | 30 Sep 2022 | 167 Mins
Malayalam

2.5 /5 Users

0 /5 Filmibeat

പൊന്നിയിൻ സെൽവൻ 1 കഥ

വമ്പന്‍ താരനിര അണിനിരത്തി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് പൊന്നിയിൻ സെൽവൻ; 1. വിക്രം, തൃഷ, കാര്‍ത്തി, ഐശ്വര്യ റായ്, ജയം രവി, ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാ,ം ലാല്‍, പ്രകാശ് രാജ്, ജയറാം, പാര്‍ത്ഥിപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ 1995ല്‍ പുറത്തിറക്കിയ 'പൊന്നിയന്‍ സെല്‍വന്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. പത്താം നൂറ്റാണ്ടില ചോളരാജവംശത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചോളരാജാവായ രാജരാജ ചോളന്‍ ഒന്നാമന്റെ കഥയാണ് പറയുന്നത്. ചിത്രം രണ്ടു ഭാഗങ്ങളായാണ് തിയറ്ററുകളിലെത്തുന്നത്.  500 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ യഥാര്‍ത്ഥ സ്വര്‍ണങ്ങള്‍ തന്നെയാണ് സിനിമയില്‍ അണിഞ്ഞത്‌. ജൂവലറി ഡിസൈനറായ കിഷന്‍ദാസാണ് ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തത്. സിനിമയിലെ ഓരോ സീനും ചിത്രീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍തന്നെ ആഭരണങ്ങള്‍ സെറ്റിലെ ജീവനക്കാര്‍ ഊരിവാങ്ങുമായിരുന്നു.
Read More

പൊന്നിയിൻ സെൽവൻ 1 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പൊന്നിയിൻ സെൽവൻ 1 ക്രൂ വിവരങ്ങൾ

സംവിധായകന്‍ മണി രത്‌നം
സംഗതി ബി ജയമോഹൻ
ഛായാഗ്രഹണം രവി വര്‍മന്‍
സംപാദക ശ്രീകര്‍ പ്രസാദ്
സംഗീതം എ ആർ റഹ്‌മാൻ
നിര്‍മ്മാതാവ്‌ മണി രത്‌നം, സുബാസ്കരൻ അല്ലിരാജ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പൊന്നിയിൻ സെൽവൻ 1 വിമർശകരുടെ അവലോകനം

https://www.asianetnews.com
'പൊന്നിയിൻ സെല്‍വൻ' ഇന്ത്യൻ സിനിമയ്‍ക്ക് അഭിമാനിക്കാവുന്ന ഒന്നാണ് എന്നാണ് ചിത്രം കണ്ടവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്.
https://www.manoramaonline.com
‌ഉദ്വേഗജനകമായ ഒരു ബൃഹദ്കഥയുടെ ആദ്യഭാഗം മണിരത്നം പറഞ്ഞുനിർ‌ത്തുന്നത് അടുത്ത ഭാഗത്തിലേക്കുള്ള ആകാംക്ഷയുടെ വാതിൽ തുറന്നിട്ടുകൊണ്ടാണ്.
https://www.mathrubhumi.com
തമിഴ്നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും കേൾക്കുന്ന പൊന്നിയിൻ സെൽവന്റെ കഥ നോവലിന് യാതൊരു കോട്ടവും തട്ടാതെ മൂന്ന് മണിക്കൂറായി ചുരുക്കി അവതരിപ്പിച്ചതിന് തിരക്കഥാകൃത്തുക്കളായ ഇളങ്കോ കുമരവേലിനും ജയമോഹനും തീർച്ചയായും കയ്യടി നൽകാം. ധൈര്യമായി രണ്ടാം ഭാ​ഗത്തിന് കാത്തിരിക്കാം,ധൈര്യമായി ടിക്കറ്റെടുക്കാം ഈ വെള്ളിത്തിരയിലെ കാവ്യത്തിന്.
https://zeenews.india.com
പുസ്തകത്തിൽ നിന്ന് ഒരിഞ്ച് മാറിയിട്ടില്ല; പൊന്നിയിൻ സെൽവൻ ആദ്യ പകുതി ഗംഭീരം.

പൊന്നിയിൻ സെൽവൻ 1 ട്രെയിലർ

Video Thumbnail

പൊന്നിയിൻ സെൽവൻ 1 പാട്ടുകൾ

പൊന്നിയിൻ സെൽവൻ 1 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പൊന്നിയിൻ സെൽവൻ 1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+