19 Apr, 2026 |
Lyricst
മലയാള കവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാന രചയിതാവുമാണ് റഫീക്ക് അഹമ്മദ്. ഗര്‍ഷോം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയാണ് റഫീക്ക് അഹമ്മദ് ഗാനരചനയിലേക്ക് കടന്നുവന്നത്. സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബര്‍ 17 ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവിലാണ് റഫീക്ക് അഹമ്മദ് ജനിച്ചത്. ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസിലെ തൃശൂര്‍ അളഗപ്പനഗര്‍ ഇഎസ്. ഐ ഡിസ്‌പെന്‍സറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറില്‍ ജോലിയില്‍ നിന്ന് സ്വയം വിരമിച്ചു. ഇതിനകം നിരവധി ചലച്ചിത്രങ്ങള്‍ക്ക് റഫീക്ക് അഹമ്മദ് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പാറയില്‍ പണിഞ്ഞത്, ആള്‍മറ, ചീട്ടുകളിക്കാര്‍, ശിവകാമി, ഗ്രാമവൃക്ഷത്തിലെ വവ്വാല്‍, റഫീക്ക് അഹമ്മദിന്റെ കവിതകള്‍, അഴുക്കില്ലംഎന്നിവയാണ് കൃതികള്‍.
| പേര് | റഫീഖ് അഹമ്മദ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
റഫീഖ് അഹമ്മദ് ആസ്തി |
|
| ആസ്തി | |
The age of റഫീഖ് അഹമ്മദ് in the 2026 was NA.
The most recent movies for റഫീഖ് അഹമ്മദ് is പൊന്നിയിൻ സെൽവൻ 1.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.