>

  മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച 10 സിനിമകള്‍

  ഒരിക്കലും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍കൊണ്ടും, ക്ലൈമാക്സുകള്‍ കൊണ്ടും പ്രേക്ഷകരെ ഞെട്ടിച്ച നിരവധി മലയാള സിനിമകളുണ്ട്.ചില ചിത്രങ്ങളുണ്ട് ചിത്രം തുടങ്ങി ഇന്റര്‍വെല്‍ ആവുമ്പോഴേക്കും പ്രേക്ഷകരെ അതിഭീകരമായി തെറ്റിദ്ധരിപ്പിക്കും.ഒടുക്കം ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സില്‍ ആ ചിത്രം അവസാനിപ്പിക്കും.അത്തരത്തിലുള്ള പത്ത് ചിത്രങ്ങളിതാ

  1. ക്ലാസ്‌മേറ്റ്സ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  25 Aug 2006

  മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ക്യാംപസ് ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രമാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ക്ലാസ്‌മേറ്റ്‌സ്.പൃഥ്വിരാജ്, കാവ്യ മാധവന്‍, ഇന്ദ്രജിത്ത്,ജയസൂര്യ, തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

  2. വേട്ട

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Family

  റിലീസ് ചെയ്ത തിയ്യതി

  26 Feb 2016

  രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് വേട്ട.ഒരു മികച്ച തിരക്കഥയുടെ പിന്‍ബലത്തോടെ അസാധാരണമായ ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്കു സമ്മാനിച്ചത്.

  3. ഇന്നലെ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  1989

  കാസ്റ്റ്

  ജയറാം,ശോഭന

  പി പത്മരാജൻ‎ സംവിധാനം ചെയ്ത് 1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'ഇന്നലെ'. വാസന്തിയുടെ ജനനം എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.ശോഭന, ജയറാം,ശ്രീവിദ്യ, സുരേഷ് ഗോപി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X