
ശോഭന
Actress/Actor
Born : 21 Mar 1970
പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും, നർത്തകിയുമാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനക്ക് ലഭിച്ചിട്ടുണ്ട്. 'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക്...
ReadMore
Famous For
പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും, നർത്തകിയുമാണ് ശോഭന. മണിച്ചിത്രത്താഴ് എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനക്ക് ലഭിച്ചിട്ടുണ്ട്. 'മിത്ര് മൈ ഫ്രണ്ട്' എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു. പ്രശസ്ത നടി സുകുമാരിയും, നടൻ വിനീതും ബന്ധുക്കളാണ്. കുട്ടിക്കാലം മുതൽക്കേ ഭരതനാട്യം അഭ്യസിച്ചിരുന്ന ശോഭന 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഏപ്രിൽ 18' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്രരംഗത്ത് എത്തുന്നത്.
ഭരതന്റെ 'ഇത്തിരിപ്പൂവേ ചുവന്ന പൂവേ' എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമത് അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി...
Read More
-
നാഗവല്ലിയെ ഓര്‍ക്കാത്ത ഒരുദിവസം പോലുമില്ലെന്ന് ശോഭന, മണിച്ചിത്രത്താഴ് സിനിമയെക്കുറിച്ച്പറഞ്ഞതിങ്ങ..
-
ശോഭനയുടെ യാത്രകളിലെ കൂട്ടുകാരൻ ഇതാണ്, ചിത്രം പങ്കുവെച്ച് നടി
-
നാഗവല്ലിയുടെ ആഭരണ കളക്ഷനുമായി ശോഭന, എന്നെ തടയാനാവില്ലെന്ന് നടി, ചിത്രം വീണ്ടും ചർച്ചയാകുന്നു
-
ശോഭന ആശയക്കുഴപ്പത്തിലാണ്, നടിയുടെ പുതിയ ചിത്രം വൈറലാകുന്നു...
-
മണിച്ചിത്രത്താഴ് ഡബ്ബിംഗ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ജയന്, കുറിപ്പ് വൈറലാവുന്നു
-
മണിരത്നത്തിന്റെ വാക്ക് കേട്ട് ശോഭന കരഞ്ഞത് മമ്മൂട്ടി കണ്ടു! കരച്ചിലിന് പിന്നിലെ കാരണം ഇതായിരുന്നു
ശോഭന അഭിപ്രായം