
മോഹൻലാൽ, മനോജ് കെ ജയൻ, നെടുമുടി വേണു, ശോഭന, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2009-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് സാഗർ ഏലിയാസ് ജാക്കി റീലോഡഡ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് അമൽ നീരദ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മാക്സ്ലാബ് റിലീസ് ആണ് വിതരണം ചെയ്തത്. തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന മലയാള ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന്റെ പേരിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പഴയ ചിത്രത്തിലെ മറ്റ് ചില കഥാപാത്രങ്ങളെ കൂടി പുനരവതരിപ്പിച്ചിരിക്കുന്നു. എസ് എൻ സ്വാമിയാണ് ഈ ചിത്രത്തിന്റെയും രചന നിർവ്വഹിച്ചിരിക്കുന്നത്.
-
മോഹന്‍ലാല്‍as സാഗർ
-
ഭാവനas ആരതി മേനോൻ
-
ശോഭനas ഇന്ദു
-
മനോജ് കെ ജയൻas മനു
-
നെടുമുടി വേണുas മുഖ്യമന്ത്രി
-
ജഗതി ശ്രീകുമാർas ആന്ധ്ര അശോക് കുമാർ
-
ഗണേഷ്as ഹരി
-
ശിവജി ഗുരുവായൂര്‍
-
സുമൻas നൈന
-
പ്രണവ് മോഹൻലാൽ
-
അമൽ നീരദ്Director
-
ആന്റണി പെരുമ്പാവൂർProducer
-
ഗോപിസുന്ദർMusic Director
-
റിയ ജോയ്Lyricst
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോട് ശാലു
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന്നി; ദുര്‍ഗ
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
-
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ