X
ഹോം താരങ്ങള്‍ മനോജ്‌ കെ ജയൻ
മനോജ്‌ കെ ജയൻ

മനോജ്‌ കെ ജയൻ

15 Mar, 1966 |

Actor

ജീവചരിത്രം

കർണാടക സംഗീതജ്ഞനായ ജയന്റെ (ജയവിജയന്മാർ) മകനായി കോട്ടയത്താണ് മനോജ് കെ ജയൻന്റെ ജനനം കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത്  ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല.  1990-ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992-ൽ പുറത്തിറങ്ങിയ സർഗത്തിലെ "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും "കുട്ടൻ തമ്പുരാനെ" അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു. മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു. തമിഴ് സിനമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള മനോജ് പ്രമുഖ ചലച്ചിത്ര നടി ഉർവശിയെയാണ് വിവാഹം ചെയ്തത്. എന്നാൽ ഇവർ പിന്നീട് വേർപിരിയുകയാണുണ്ടായത്. മകൾ- തേജലക്ഷ്മി (കുഞ്ഞാറ്റ).


മനോജ്‌ കെ ജയൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ബിജു സി കണ്ണൻ Aug 2023
ഹിഗ്വിറ്റ
Malayalam
As Actor
ഹേമന്ത് ജി നായര്‍ 31 Mar 2023
മെഹ്ഫിൽ
Malayalam
As Actor
ജയരാജ്‌ Sep 2023
ബിലാല്‍
Malayalam
As Actor
അമൽ നീരദ് 2023

മനോജ്‌ കെ ജയൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മനോജ്‌ കെ ജയൻ
തൊഴില്‍
ജനിച്ച ദിവസം 15 Mar 1966
പ്രായം 60
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മനോജ്‌ കെ ജയൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മനോജ്‌ കെ ജയൻ

What is മനോജ്‌ കെ ജയൻ's age?

The age of മനോജ്‌ കെ ജയൻ in the 2026 was 60.

What is the മനോജ്‌ കെ ജയൻ date of birth?

The DOB for മനോജ്‌ കെ ജയൻ was 15 Mar 1966.

What is മനോജ്‌ കെ ജയൻ's latest movie?

The most recent movies for മനോജ്‌ കെ ജയൻ is കാലവർഷക്കാറ്റ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+