Malayalam»Movies»Bellari Raja
    ബല്ലാരി രാജ

    ബല്ലാരി രാജ

    Release Date : 23 Oct 2023
    Critics Rating
    Audience Review
    ഷാന്‍ തുളസി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബല്ലാരി രാജ. ബിഥുന്‍ ബാബുവും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ധനേഷ് രവീന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.കലാസംവിധാനം അരുണ്‍ വെഞ്ഞാറമൂടും സംഗീതം അരുണ്‍ മുരളീധരനും നിര്‍വ്വഹിക്കുന്നു. നാസ് നാസര്‍, ശംഭു ഗോവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജാമാണിക്യം എന്ന ചിത്രത്തിലെ പല കഥാപാത്രങ്ങളും ബല്ലാരി രാജയില്‍ എത്തും.

    പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധിഖ്, സലിംകുമാര്‍, മനോജ് കെ ജയന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അര്‍ജുന്‍ സൈന്‍ എഡിറ്റിംഗും,...
    • ഷാന്‍ തുളസി
      Director
    • നാസ് നാസര്‍
      Producer
    • ശംഭു ഗോവിന്ദ്
      Producer
    • അരുണ്‍ മുരളീധരന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X