>

  മോഹന്‍ലാലിന്റെ മരണമാസ്സ് പോലീസ് കഥാപാത്രങ്ങള്‍

  മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പോലീസ് വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.ഈ കഥാപാത്രങ്ങളൊക്കെയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.അക്കൂട്ടത്തില്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ അഭിനയിച്ചു തകര്‍ത്ത ചില പോലീസ് കഥാപാത്രങ്ങളിതാ...

  1. ബാബ കല്യാണി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  15 Dec 2006

  മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ബാബ കല്യാണി.എസ്.എന്‍.സ്വാമി കഥ, തിരക്കഥ,സംഭാഷണം എന്നിവ രചിച്ച ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്.മുരളി, ബിജു മേനോന്‍,ജഗതി ശഅരീകുമാര്‍,സായി കുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

  2. ദൗത്യം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action

  റിലീസ് ചെയ്ത തിയ്യതി

  1989

  അനിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, വിജയരാഘവൻ, പാർ‌വ്വതി, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദൗത്യം. സഫ്രോൺ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സഫ്രോൺ മൂവി മേക്കേഴ്സ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചലച്ചിത്ര ആണ്. 

  3. ഒളിമ്പ്യൻ അന്തോണി ആദം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Thriller

  റിലീസ് ചെയ്ത തിയ്യതി

  1999

  കാസ്റ്റ്

  മോഹന്‍ലാല്‍,മീന

  ഭദ്രൻ സംവിധാനം ചെയ്ത ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'ഒളിമ്പ്യൻ അന്തോണി ആദം'. മോഹൻലാൽ, ജഗതി ശ്രീകുമാർ, മീന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. പ്രണവം മൂവീസിന്റെ ബാനറിൽ മോഹൻലാൽ ആണ് ഈ ചിത്രം നിർമ്മിച്ചത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X