മീര ജാസ്മിനും ഉര്‍വ്വശിയും മത്സരിച്ചഭിനയിച്ച അച്ചുവിന്റെ അമ്മ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. 2005ല്‍ പുറത്തിറങ്ങിയ ചിത്രം വാണിജ്യപരമായും മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ ഫിലിം ഫെയര്‍ അടക്കം നിരവധി അവാര്‍ഡുകളും മീര ജാസ്മിന് ലഭിച്ചിരുന്നു. അച്ചുവിന്റെ അമ്മ പോലെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മീര ജാസ്മിന്റെ 10 സിനിമകളിതാ.