X
മലയാളം » സിനിമകള്‍ » കൽക്കട്ടാ ന്യൂസ്
കൽക്കട്ടാ ന്യൂസ്

കൽക്കട്ടാ ന്യൂസ്

Drama | 25 Jan 2008 |
Malayalam

2.7 /5 Users

1.5 /5 Filmibeat

കൽക്കട്ടാ ന്യൂസ് കഥ

2008-ൽ ബ്ലെസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് കൽക്കട്ടാ ന്യൂസ് .ദിലീപ്,മീരാ ജാസ്മിൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.കൊൽക്കത്ത നഗരപശ്ചാത്തലത്തിലാണ്‌ കഥ വികസിക്കുന്നത്.കൽക്കട്ട നഗരത്തിൽ കൽക്കട്ട ന്യൂസ് എന്ന ടെലിവിഷൻ ചാനലിൽ ജോലി ചെയ്യുന്ന ഒരു അജിത്ത് തോമസ് എന്ന കഥാപാത്രമായാണ്‌ ദിലീപ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.വാർത്താശേഖരണത്തിനിടയിൽ തന്റെ ക്യാമറക്കുള്ളിൽ അറിയാതെ കടന്നു ചെല്ലുന്ന കൃഷ്ണപ്രിയയും(മീരാ ജാസ്മിൻ), ഭർത്താവും തന്റെ ഷാഡോസ് ഓഫ് കൊൽക്കത്ത എന്ന ഡോക്യുഫിക്‌ഷൻ സിനിമക്ക് കഥാപാത്രമാവുകയാണ്.താൻ അന്നു ക്യാമറയിൽ കണ്ട കൃഷ്ണപ്രിയയുടെ ഭർത്താവിന്റെ മരിച്ചു കിടക്കുന്ന ഫോട്ടോയിൽ നിന്നും കൽക്കത്ത നഗരത്തിന്റെ ജീർണ്ണിച്ച അവസ്ഥകളുടെ കഥ പറയുകയാണ്‌ ബ്ലെസ്സി ഈ ചിത്രത്തിൽ.
Read More

കൽക്കട്ടാ ന്യൂസ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കൽക്കട്ടാ ന്യൂസ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബ്ലെസ്സി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കൽക്കട്ടാ ന്യൂസ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.7 /5 Your Rating

കൽക്കട്ടാ ന്യൂസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+