15 Feb, 1984 |
Actress
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് മീര ജാസ്മിൻ. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമയുടെയും മകളായി 1984 ഫെബ്രുവരി 15-ന് ജനിച്ചു. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ് എന്നാണ്. 2001-ൽ ലോഹിതദാസ് സംവിധാനം ചെയ്ത 'സൂത്രധാരൻ' എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഈ ചിത്രത്തിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര ജാസ്മിൻ നേടിയിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എം പദ്മകുമാര്‍ | May 2023 | |
| എസ്. ശശികാന്ത് | Nov 2023 | |
| സത്യൻ അന്തിക്കാട് | 29 Apr 2022 | |
| ലിജു കൃഷ്ണ | 21 Oct 2022 |
| പേര് | മീര ജാസ്മിൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 15 Feb 1984 |
| പ്രായം | 42 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
മീര ജാസ്മിൻ ആസ്തി |
|
| ആസ്തി | |
The age of മീര ജാസ്മിൻ in the 2026 was 42.
The DOB for മീര ജാസ്മിൻ was 15 Feb 1984.
The most recent movies for മീര ജാസ്മിൻ is ക്വീൻ എലിസബത്ത്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.