Celebs»Liju Krishna
    ലിജു കൃഷ്ണ

    ലിജു കൃഷ്ണ

    Director/Screenplay Writer
    ചലച്ചിത്ര സംവിധായകനാണ്‌ ലിജു കൃഷ്ണ. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ പടവെട്ടാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ലിജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്.  പടവെട്ട് റിലീസിന് തയ്യാറെടുക്കുന്നതിനിടെ ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ പോലീസ്... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ്‌ ലിജു കൃഷ്ണ. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ പടവെട്ടാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ലിജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്.  പടവെട്ട് റിലീസിന് തയ്യാറെടുക്കുന്നതിനിടെ ലിജു കൃഷ്ണയെ ബലാത്സംഗക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്നെ ലിജു കൃഷ്ണ പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിന്മേലായിരുന്നു അറസറ്റ്.


    Read More
    ലിജു കൃഷ്ണ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X