X
പടവെട്ട്
User:
2.5 /5

പടവെട്ട്

Genre

Action, Thriller

Language

Malayalam

Release Date

21 Oct 2022

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നാടകത്തിന് നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ്, സണ്ണി വെയ്ന്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍....

RATE THIS

പടവെട്ട്

Cancel
Submit

പടവെട്ട് കഥ

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് പടവെട്ട്. ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ സംരംഭമായ മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നാടകത്തിന് നിരവധി ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചിരുന്നു. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, സുധീഷ്, സണ്ണി വെയ്ന്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍....


Box Office

Budget: TBA
Box Office: TBA

OTT Info

ഒടിടി പ്ലാറ്റ്‌ഫോം: TBA
ഒടിടി റിലീസ് ഡേറ്റ്: TBA

പടവെട്ട് Cast Info


പടവെട്ട് Crew Info

സംവിധായകന്‍ ലിജു കൃഷ്ണ
ഛായാഗ്രഹണം ദീപക് ഡി മേനോന്‍
സംപാദക ഷെഫീഖ് മുഹമ്മദ് അലി
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ സണ്ണി വെയ്ൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA


പടവെട്ട് Trailer

പടവെട്ട് Official Trailer

പടവെട്ട് വീഡിയോകൾ

പാഞ്ഞ് പാഞ്ഞ്‌
പാഞ്ഞ് പാഞ്ഞ്‌
മഴ പാട്ട്
മഴ പാട്ട്
പടവെട്ട് - ടീസര്‍
പടവെട്ട് - ടീസര്‍
പടവെട്ട് - ട്രെയിലര്‍
പടവെട്ട് - ട്രെയിലര്‍


പടവെട്ട് പാട്ടുകൾ







പടവെട്ട് വിമർശകരുടെ അവലോകനം

https://www.mathrubhumi.com

0

കൃത്യമായ രാഷ്ട്രീയം പറഞ്ഞുവയ്ക്കാന്‍ പടവെട്ടിനാകുന്നുണ്ട്. പ്രകൃതി ചൂഷണം ഒരു മഹാവിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പടവെട്ടിന്റെ പ്രമേയം വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു.

https://www.manoramaonline.com

0

ഈടുറ്റ തിരക്കഥ കൊണ്ടുതന്നെ വിജയ സാധ്യതയുറപ്പിച്ച ചിത്രം നവാഗതന്റെ പതർച്ചയേതുമില്ലാതെ അഭ്രപാളിയിലെത്തിക്കാൻ ഒരു പുതുമുഖ സംവിധായകനു കഴിഞ്ഞു എന്നത് ചില്ലറക്കാര്യമല്ല.

https://www.asianetnews.com

0

മരക്കച്ചവടക്കാരനും രാഷ്ട്രീയമോഹിയുമായ കുയ്യാലിയിലൂടെ വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ചില സവിശേഷ മുന്നേറ്റങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്നുണ്ട് ചിത്രം. ഒപ്പം പരിസ്ഥിതി രാഷ്ട്രീയത്തെയടക്കം...

https://malayalam.news18.com

0

ചിത്രം ഒരു നവാഗത സംവിധായകന്റേതാണ് എന്ന് പറഞ്ഞാൽ മാത്രം അറിയാൻ സാധിക്കുന്ന വിധമാണ് ലിജു കൃഷ്ണക്ക് സിനിമയോടുള്ള സമീപനം. ഡയലോഗുകളിലൂടെ അല്ലാത്ത അഭിനയത്തിന് സാധ്യതയേറിയ മേഖലകൾ കൂടുതലുള്ളതിനാൽ, രംഗനാഥ്...



പടവെട്ട് പ്രേക്ഷക നിരൂപണം

Share your thoughts about പടവെട്ട്

  • Your Rating

By submitting your review, you agree to our terms of service and privacy policy.
Your review will be moderated before being published.





Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+