X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

പ്രേക്ഷകഹൃദയം കവര്‍ന്ന 2019ലെ സിനിമാഗാനങ്ങള്‍

Author Administrator | Updated: Saturday, December 28, 2019, 03:34 PM [IST]

മികച്ച ചിത്രങ്ങളും അതിലേറെ മികച്ച ഗാനങ്ങളും പുറത്തിറങ്ങിയ വര്‍ഷം കൂടിയായിരുന്നു 2019. തിയറ്ററുകളിലേക്ക്‌ എത്തുന്നതിനുമുന്‍പു തന്നെ സിനിമയിലെ പാട്ടുകള്‍ ഹിറ്റായ വര്‍ഷം കൂടിയായിരുന്നു 2019.കുമ്പളങ്ങി നൈറ്റ്‌സിലെ ഉയിരില്‍ തൊടും....അതിരനിലെ പവിഴമഴയെ....ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്കുപൊട്ടിയ കുപ്പായം തുടങ്ങിയ ഗാനങ്ങളൊക്കെയും ഒരിക്കല്‍പ്പോലും മൂളിനോക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.അത്രത്തോളം മികച്ചവയായിരുന്നു ഈ ഗാനങ്ങളൊക്കെയും.അത്തരത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ഒരുപിടി ഹിറ്റ് ഗാനങ്ങളിതാ...


cover image
  • അമ്പിളി
    1

    (( ആരാധികേ മഞ്ഞുതിരും വഴിയരികെ ))

    Critics Review : 4 വിഭാഗങ്ങള്‍ : Comedy റിലീസ് ഡേറ്റ് : 09 Aug 2019 അഭിനേതാക്കള്‍ : സൗബിന്‍ ഷാഹിര്‍ ,നവിന്‍ നസീം കഥ : ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് അമ്പിളി.ജോണ്‍ പോള്‍ ജോര്‍ജ്ജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ...
  • തൊട്ടപ്പന്‍
    2

    (( മീനേ ചെമ്പുള്ളി മീനേ ))

    Critics Review : 2 വിഭാഗങ്ങള്‍ : Action ,Drama റിലീസ് ഡേറ്റ് : 05 Jun 2019 അഭിനേതാക്കള്‍ : വിനായകൻ ,മനോജ്‌ കെ ജയൻ കഥ : സൂപ്പര്‍ ഹിറ്റ് ചിത്രം കിസ്മത്തിനുശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ്‌ തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് ...
  • ലൂക്ക
    3

    (( നീ ഇല്ലാ നേരം ))

    Critics Review : 2.5 വിഭാഗങ്ങള്‍ : Social റിലീസ് ഡേറ്റ് : 28 Jun 2019 അഭിനേതാക്കള്‍ : ടൊവീനോ തോമസ് ,അരുണ്‍ ബോസ് കഥ : ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക. അഹാന കൃഷ്മണകുമാറാണ് ചിത്രത്തിലെ നായിക. ...
  • ഉയരെ
    4

    (( നീ മുകിലോ പുതുമുഴ മണിയോ ))

    Critics Review : 0 വിഭാഗങ്ങള്‍ : Action ,Comedy റിലീസ് ഡേറ്റ് : 2021 അഭിനേതാക്കള്‍ : റിഷബ് ഷെട്ടി ,ಹರಿಪ್ರಿಯಾ കഥ : ಯಶಸ್ವಿ ಬೆಲ್ ಬಾಟಮ್ ಚಿತ್ರದ ನಂತರ ಮತ್ತೊಮ್ಮೆ ಜಯತೀರ್ಥ ನಿರ್ದೇಶನದಲ್ಲಿ ರಿ‍ಷಭ್ ಶೆಟ್ಟಿ ಡಿಟೆಕ್ಟಿವ್ ದಿವಾಕರನ ಅವತಾರ ತಾಳಲಿದ್ದಾರೆ. ರಿಷಭ್ ಜೊತೆ ಹರಿಪ್ರಿಯಾ, ಅಚ್ಯುತ್ ಕುಮಾರ್, ...
  • കുമ്പളങ്ങി നൈറ്റ്‌സ്
    5

    (( ഉയിരിൽ തോടും തളിര്‍ ))

    Critics Review : 0 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 07 Feb 2019 അഭിനേതാക്കള്‍ : ഷെയിന്‍ നിഗം ,ഫഹദ് ഫാസില്‍ കഥ : ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ്‌ കുമ്പളങ്ങി നൈറ്റ്‌സ്‌. ഫഹദ് ഫാസില്‍, ഷെയ്ന്‍ ...
  • അതിരന്‍
    6

    (( പവിഴമഴയെ ))

    Critics Review : 2.5 വിഭാഗങ്ങള്‍ : Thriller റിലീസ് ഡേറ്റ് : 12 Apr 2019 അഭിനേതാക്കള്‍ : ഫഹദ് ഫാസില്‍ ,സായ് പല്ലവി കഥ : ഫഹദ് ഫാസിലിനെ നായകനാക്കി വിവേക് സംവിധാനം ചെയ്ത മാണ് അതിരന്‍.സായി പല്ലവിയാണ് ചിത്രത്തിലെ നായിക.ഇതാദ്യമായാണ് സായ് പല്ലവി ഫഹദിനൊപ്പം ഒന്നിക്കുന്നത്.അതുല്‍ ...
  • ഇഷ്‌ക്
    7

    (( പറയുവാന്‍ ഇതാദ്യമായി ))

    Critics Review : 3.5 വിഭാഗങ്ങള്‍ : Crime റിലീസ് ഡേറ്റ് : 17 May 2019 അഭിനേതാക്കള്‍ : ഷെയിന്‍ നിഗം ,ആന്‍ ശീതള്‍ കഥ : നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇഷ്‌ക്‌.യുവതാരം ഷെയിന്‍ നിഗം ആണ് ചിത്രത്തിലെ നായകന്‍.കൊച്ചി പനമ്പള്ളി നഗറിലെ ...
  • ജൂണ്‍
    8

    (( ആദ്യം തമ്മിൽ കാണും ഞൊടിയില്‍ ))

    Critics Review : 3 വിഭാഗങ്ങള്‍ : റിലീസ് ഡേറ്റ് : 15 Feb 2019 അഭിനേതാക്കള്‍ : അഹമ്മദ് കബീര്‍ ,വിജയ്‌ ബാബു കഥ : നവാഗതനായ അഹ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജൂണ്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ശ്രദ്ധേയായ രജിഷ വിജയനാണ് ചിത്രത്തില്‍ പ്രധാന ...
  • തമാശ
    9

    (( പാടി ഞാന്‍ മൂളക്കമാലെ ))

    Critics Review : 4 വിഭാഗങ്ങള്‍ : Action ,Drama റിലീസ് ഡേറ്റ് : 05 Jun 2019 അഭിനേതാക്കള്‍ : വിനയ് ഫോർട്ട് ,ദിവ്യ പ്രഭ കഥ : സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹാപ്പി അവേഴ്‌സ് ഒരുക്കിയ ചിത്രമാണ് തമാശ.നവാഗതനായ അഷറഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+