>

  മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പത്ത് ചിത്രങ്ങള്‍

  വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെയും, വിധേയനിലെ ഭാസ്‌ക്കര പട്ടേലിനെയും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവനെയും പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.ഈ കഥാപാത്രങ്ങള്‍ മാത്രമല്ല മമ്മൂട്ടി എന്ന മഹാനടന്‍ വിസ്മയിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കില്ല.അത്തരത്തിലുള്ള പത്ത് ചിത്രങ്ങളിതാ..

  1. രാജമാണിക്യം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Action ,Comedy

  റിലീസ് ചെയ്ത തിയ്യതി

  03 Nov 2005

  അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമായിരുന്നു രാജമാണിക്യം.ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച തിരുവനന്തപുരം ഭാഷാശൈലി  ഇന്നും ഹിറ്റാണ്.പ്രദര്‍ശനത്തിനെത്തി ആദ്യത്തെ നാലാഴ്ചക്കുള്ളില്‍ അഞ്ചുകോടിയോളം രൂപയാണ് ചിത്രം തിയേറ്ററുകളഇല്‍ നിന്നും നേടിയത്.

  2. പഴശ്ശിരാജ

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  16 Oct 2009

  എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പഴശ്ശിരാജ.കേരള വര്‍മ്മ പഴശ്ശിരാജയായി മമ്മൂട്ടി അരങ്ങു തകര്‍ത്ത ചിത്രമാണിത്.27 കോടി രൂപ ചെലവിട്ടു നിര്‍മ്മിച്ച ചിത്രം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമാണ്.

  3. അണ്ണൻ തമ്പി

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  19 Apr 2008

  മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ചിത്രമായിരുന്നു അണ്ണന്‍തമ്പി.രാജമാണിക്യത്തിന്റെ വന്‍വിജയത്തിനു ശേഷം മമ്മൂട്ടിയും അന്‍വര്‍ റഷീദും വീണ്ടുമൊന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X