Malayalam»Movies»peranbu
    പേരന്‍പ്

    പേരന്‍പ്

    Release Date : 01 Feb 2019
    Director : റാം
    4.5/5
    Critics Rating
    3/5
    Audience Review
    മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് പേരന്‍പ്. ഫാമിലി എന്റര്‍ടെയ്‌നറാണ് ചിത്രം. കട്ട്രുത് തമിഴ്, തങ്കമീനുകള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് റാം.അമുദന്‍ എന്ന ടാക്‌സി ഡ്രൈവറായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്.അച്ഛനും മകളും തമ്മിലുളള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
     
    മറ്റുള്ളവരെ ഭയത്തോടെ മാത്രം വീക്ഷിക്കുന്നക്കുന്ന പാപ്പായ്ക്ക് സ്വന്തം പിതാവിനെയും പേടിയാണ്. അമുദവന്റെ കരുതലും സ്‌നേഹവുമൊന്നും മനസ്സിലാക്കാന്‍ തുടക്കത്തില്‍ അവള്‍ക്ക് കഴിയുന്നുമില്ല. അദ്ദേഹത്തിനൊപ്പമിരിക്കാന്‍ പോലും കൂട്ടാക്കാത്ത അവള്‍ പിന്നീട് അദ്ദേഹത്തിന്റെ എല്ലാമെല്ലാമായി...
    • റാം
      Director
    • പി. എൽ. തേനപ്പൻ
      Producer
    • യുവന്‍ ശങ്കര്‍രാജ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X