16 Jun, 1986 | Razole, Andhra Pradesh
Actress
പ്രശസ്ത തെന്നിന്ത്യന്‍ നടിയാണ് അഞ്ജലി. തമിഴ്, തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവം. 2006ല്‍ പുറത്തിറങ്ങിയ 'ഫോട്ടോ' എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. തുടര്‍ന്ന് അഭിനയിച്ച അങ്ങോടി തെരു, എങ്ങേയും എപ്പോതും എന്നീ തമിഴ് ചിത്രങ്ങളിലൂടെയാണ് അഞ്ജലി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴില്‍ സജീവമായ അഞ്ജലി ചെറുതും വലുതുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി. 2011ല്‍ പുറത്തിറങ്ങിയ പയ്യന്‍സ്, 2018ല്‍ പുറത്തിറങ്ങിയ റോസാപ്പൂ എന്നിവയാണ് അഭിനിച്ച പ്രധാന മലയാള ചിത്രങ്ങള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| രോഹിത് എം ജി കൃഷ്‌ണൻ | 03 Feb 2023 | |
| റാം | 01 Feb 2019 | |
| എസ് യു അരുണ്‍കുമാര്‍ | 2019 | |
| കൃതിക ഉദയ്‌നിഥി | 25 Mar 2018 |
| പേര് | അഞ്ജലി |
| തൊഴില്‍ | |
| ജനിച്ച ദിവസം | 16 Jun 1986 |
| പ്രായം | 40 |
| ജനിച്ച സ്ഥലം | Razole, Andhra Pradesh |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
അഞ്ജലി ആസ്തി |
|
| ആസ്തി | |
The age of അഞ്ജലി in the 2026 was 40.
The അഞ്ജലി's was born in Razole, Andhra Pradesh.
The DOB for അഞ്ജലി was 16 Jun 1986.
The most recent movies for അഞ്ജലി is ഇരട്ട.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.