11 Oct, 1974 | Coimbatore Tamilnadu,India
Director/Actor
പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് റാം.തമിഴ് ചലച്ചിത്രരംഗത്ത് സജീവം.ഹിന്ദി സംവിധായകരായ രാജ്കുമാർ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ കീഴിൽ പ്രവർത്തിച്ച് കൊണ്ടാണ് സിനിമ ജീവിതം തുടങ്ങിയത്.2007-ൽ കട്ട്രദു തമിഴ് എന്ന ചിത്രത്തിലൂടെ സംവിധായകനായി. പിന്നീട് സംവിധാനം ചെയ്ത തങ്ക മീങ്കൾ 3 ദേശീയപുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയുണ്ടായി.ആണ്ട്രിയ ജെർമിയായെ നായികയാക്കി സംവിധാനം ചെയ്ത താരാമണിയാണ് രാമിന്റെ മൂന്നാമത്തെ ചിത്രം.മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരൻപ് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുകയുണ്ടായി.ഒരുപാട് ലോകശ്രദ്ധ നേടിയ ഒരു ചിത്രം കൂടിയാണ് പേരൻപ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| റാം | 01 Feb 2019 | |
| ജി ആര്‍ ആദിത്യ | 09 Feb 2018 |
| പേര് | റാം |
| തൊഴില്‍ | |
| ജനിച്ച ദിവസം | 11 Oct 1974 |
| പ്രായം | 52 |
| ജനിച്ച സ്ഥലം | Coimbatore Tamilnadu,India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
റാം ആസ്തി |
|
| ആസ്തി | |
The age of റാം in the 2026 was 52.
The റാം's was born in Coimbatore Tamilnadu,India.
The DOB for റാം was 11 Oct 1974.
The most recent movies for റാം is പേരന്‍പ്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.