X
മലയാളം » സിനിമകള്‍ » സവരക്കത്തി
സവരക്കത്തി

സവരക്കത്തി

Drama | 09 Feb 2018 | 2 Mins
Malayalam

2.7 /5 Users

0 /5 Filmibeat

സവരക്കത്തി കഥ

ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് സവരക്കത്തി. സംവിധായകരായ മിഷ്‌കിന്‍, റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷംന കാസിം (പൂര്‍ണ)ആണ് ചിത്രത്തിലെ നായിക. കേള്‍വിത്തകരാറുള്ള ഗര്‍ഭിണിയായ യുവതിയായാണ് ചിത്രത്തില്‍ ഷംന എത്തുന്നത്. ചിത്രത്തില്‍ നായികയായി പ്രിയാമണിയെ ആയിരുന്നു ആദ്യം സമീപിച്ചത്. പിന്നീട് ഷംനയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. 2015ല്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ടീസര്‍ 2016ല്‍ പുറത്തിറങ്ങിയിരുന്നു. 2018 ഫെബ്രുവരി 9ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ലോണ്‍ വൂള്‍ഫിന്റെ ബാനറില്‍ മിഷ്‌കിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

സവരക്കത്തി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സവരക്കത്തി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജി ആര്‍ ആദിത്യ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ മിഷ്‌കിന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സവരക്കത്തി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.7 /5 Your Rating

സവരക്കത്തി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+