സവരക്കത്തി
ജി ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് സവരക്കത്തി. സംവിധായകരായ മിഷ്‌കിന്‍, റാം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷംന കാസിം (പൂര്‍ണ)ആണ് ചിത്രത്തിലെ നായിക. കേള്‍വിത്തകരാറുള്ള ഗര്‍ഭിണിയായ യുവതിയായാണ് ചിത്രത്തില്‍ ഷംന എത്തുന്നത്. ചിത്രത്തില്‍ നായികയായി പ്രിയാമണിയെ ആയിരുന്നു ആദ്യം സമീപിച്ചത്. പിന്നീട് ഷംനയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. 2015ല്‍ പ്രഖ്യാപിച്ച ചിത്രത്തിന്റെ ടീസര്‍ 2016ല്‍ പുറത്തിറങ്ങിയിരുന്നു....
സവരക്കത്തി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം സവരക്കത്തി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications