Celebs»Mysskin
    മിഷ്‌കിന്‍

    മിഷ്‌കിന്‍

    Actor/Producer
    Born : 20 Sep 1971
    തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകരില്‍ ഒരാളാണ് മിഷ്‌കിന്‍. ചിത്തിരം പേശുതെടീ, അഞ്ജാതെ, നന്ദലാല, യുത്തം സെയ്, ഓനായും ആട്ടുക്കുട്ടിയും, പിസാസ് എന്നിങ്ങനെ എണ്ണത്തില്‍ കുറഞ്ഞ ചിത്രങ്ങളിലൂടെയാണ് തമിഴ് ചലച്ചിത്രമേഖലയില്‍ മിഷ്‌കിന്‍... ReadMore
    Famous For
    തമിഴിലെ ശ്രദ്ധേയനായ യുവസംവിധായകരില്‍ ഒരാളാണ് മിഷ്‌കിന്‍. ചിത്തിരം പേശുതെടീ, അഞ്ജാതെ, നന്ദലാല, യുത്തം സെയ്, ഓനായും ആട്ടുക്കുട്ടിയും, പിസാസ് എന്നിങ്ങനെ എണ്ണത്തില്‍ കുറഞ്ഞ ചിത്രങ്ങളിലൂടെയാണ് തമിഴ് ചലച്ചിത്രമേഖലയില്‍ മിഷ്‌കിന്‍ ശ്രദ്ധിക്കപെട്ടത്. 

    മിഷ്‌കിനും യുവനായകരില്‍ ശ്രദ്ധേയനായ വിശ്വും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു തുപ്പറിവാളന്‍. ഡിറ്റക്ടീവ് ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറിലാണ് മിഷ്‌കിന്‍ തുപ്പറിവാളന്‍ ഒരുക്കിയിരിക്കുന്നത്. വിശാല്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രസന്ന, വിനയ്, ആന്‍ഡ്രിയ, അനു ഇമ്മാനുവല്‍, സിമ്രാന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2018ല്‍ സവരക്കത്തി എന്ന ചിത്രം...
    Read More
    മിഷ്‌കിന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X