twitter
    X
    ഹോം ടോപ് ലിസ്റ്റിങ്ങ്‌

    എമി ജാക്‌സണ്‍ മുതല്‍ രണ്‍വീര്‍ സിങ് വരെ; നഗ്നരായി കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്ന താരങ്ങൾ

    Author Administrator | Updated: Monday, August 22, 2022, 06:42 PM [IST]

    പൂര്‍ണ നഗ്നയായി ഉറങ്ങാനാണ് തനിക്ക് ഇഷ്ടമെന്ന് നടി ജാക്വിലിൻ ഫെർണാണ്ടസ് തുറന്നു പറഞ്ഞിട്ടുണ്ട്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ജാക്വിലിൻ ഫെര്‍ണാണ്ടസിനെപ്പോലെ പൂര്‍ണ നഗ്നമായി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്ന ബോളിവുഡ് താരങ്ങളിതാ.

    cover image
    John Abraham

    ജോണ്‍ എബ്രഹാം

    1

    രാത്രികാലങ്ങളില്‍ പൂര്‍ണ നഗ്നനായിട്ടാണ് താന്‍ വീട്ടില്‍ ഉറങ്ങുന്നതെന്ന് നടന്‍ ജോണ്‍ എബ്രഹാം തുറന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉറങ്ങുന്നതാണ് തനിക്ക് കൂടുതല്‍ ഇഷ്ടമെന്നും താരം പറഞ്ഞിട്ടുണ്ട്.  

    Ranveer Singh

    രണ്‍വീര്‍ സിങ്ങ്

    2

    രണ്‍ബീര്‍ സിങ്ങിനും വീട്ടില്‍ ഉറങ്ങുമ്പോള്‍ നഗ്നനായി ഉറങ്ങാനാണ് ഇഷ്ടം. അക്കാര്യം താരം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.  

    Jacqueline Fernandez

    ജാക്വലിന്‍ ഫെര്‍ണാണ്ടസ്

    3

    പൂര്‍ണ നഗ്നയായി ഉറങ്ങാനാണ് തനിക്ക് ഇഷ്ടമെന്ന് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ് തുറന്നു പറഞ്ഞിട്ടുണ്ട്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെയായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.  

    Poonam Pandey

    പൂനം പാണ്ഡെ

    4

    വീട്ടിലായിരിക്കുന്ന സമയത്ത് പൂര്‍ണ നഗ്നയായി ഉറങ്ങാനാണ് തനിക്ക് ഇഷ്ടമെന്ന് നടി പൂനം പാണ്ഡൈ തുറന്നു പറഞ്ഞിരുന്നു.  

    Amy Jackson

    എമി ജാക്‌സണ്‍

    5

    ഉറങ്ങുമ്പോള്‍ പൂര്‍ണ നഗ്നയായി ഉറങ്ങാനാണ് എമി ജാക്‌സനും ഇഷ്ടം. ഇക്കാര്യം നടി സോഷ്യല്‍മീഡിയയിലൂടെ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്‌.  

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X