17 Dec, 1972 | Maharashtra, India
Actor/Producer
ബോളിവുഡ് ചലച്ചിത്ര രംഗത്തെ പ്രശസ്ത ചലച്ചിത്ര നടനാണ് ജോണ്‍ എബ്രഹാം. 1972 ഡിസംബർ 17-ന് മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി മുംബൈയിൽ ജനനം.ആലുവ സ്വദേശിയായ പിതാവ് ഒരു ആർക്കിടെക്ച്ചറായിരുന്നു. സഹോദരൻ അലൻ.മുംബൈ സ്കോട്ടിഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുംബൈ എജ്യൂക്കേഷണൽ ട്രെസ്റ്റിൽ നിന്നും മാസ്റ്റർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ബിരുദം നേടി. മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻവിജയമായി.ഈ ചിത്രത്തിൽ ബിപാഷാ ബസുവായിരുന്നു നായിക. പിന്നീട് 2003 ൽ വിവാദമായ ജിസം എന്ന ചിത്രത്തിൽ അഭിനയിച്ചു. ആ സിനിമ വിജയിക്കുകയും ജോണിന്റെ വേഷം പ്രത്യേകം ശ്രദ്ധ ആകർഷിയ്ക്കുകയും ചെയ്തു. അതേ വർഷം തന്നെ സായ എന്ന ചിതത്തിലും ജോൺ അഭിനയിച്ചു. 2004 ൽ പാപ് എന്ന സിനിമയിലും, വൻ വിജയമായ ധൂം എന്ന ചിത്രത്തിലും അഭിനയിച്ചു. 2005 ൽ കാൽ എന്ന ചിത്രത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ജോൺ അവതരിപ്പിച്ചുവെങ്കിലും ചിത്രം പരാജയമായിരുന്നു. എന്നാൽ അതേ വർഷം പുറത്തിറങ്ങിയ ഗരം മസാല എന്ന സിനിമ വൻ വിജയമായി. ആ വർഷാവസാനം വാട്ടർ എന്ന സിനിമയിൽ വളരെയധികം വിമർശനത്തിനിടയാക്കിയ ഒരു വേഷത്തിലും അഭിനയിച്ചു. 2006 ൽ സിന്ദാ, ടാക്സി ന. 921, ബാബുൽ, കാബൂൾ എക്‌സ്പ്രസ്സ്, എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ സലാമേ ഇശ്ക് തന്റെ എന്ന ചിത്രം പരാജയമായിരുന്നു. കൂടാതെ നോ സ്മോകിംഗ്, ഗോൾ എന്ന ചിത്രത്തിലും അതേ വർഷം അഭിനയിച്ചു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിഷ്ണു ശിവപ്രസാദ് | 19 Aug 2022 | |
| മിലാപ് സവേരി | 2018 |
| പേര് | ജോണ്‍ എബ്രഹാം |
| തൊഴില്‍ | |
| ജനിച്ച ദിവസം | 17 Dec 1972 |
| പ്രായം | 54 |
| ജനിച്ച സ്ഥലം | Maharashtra, India |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജോണ്‍ എബ്രഹാം ആസ്തി |
|
| ആസ്തി | |
The age of ജോണ്‍ എബ്രഹാം in the 2026 was 54.
The ജോണ്‍ എബ്രഹാം's was born in Maharashtra, India.
The DOB for ജോണ്‍ എബ്രഹാം was 17 Dec 1972.
The most recent movies for ജോണ്‍ എബ്രഹാം is മൈക്ക്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.