മൈക്ക്

  മൈക്ക്

  Release Date : 19 Aug 2022
  Watch Trailer
  Critics Rating
  Audience Review
  അനശ്വര രാജന്‍, രഞ്ജിത്ത് സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമാണ് മൈക്ക്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്‍ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  രഥൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വ്വഹിച്ചത്. ജെ എ എന്റർടൈൻമെന്റിന്റെ ബാനറില്‍ നടന്‍ ജോണ്‍ അബ്രഹാം ആണ് ചിത്രം നിര്‍മ്മിച്ചത്.

  • വിഷ്ണു ശിവപ്രസാദ്
   Director
  • ജോണ്‍ എബ്രഹാം
   Producer
  • ഹിഷാം അബ്ദുള്‍ വഹാബ്
   Music Director
  • കൈതപ്രം ദാമോദരൻ നമ്പൂതിരി
   Lyricst
  • റഫീക്ക് അഹമ്മദ്
   Lyricst
  മൈക്ക് ട്രെയിലർ
  • നീ വീഡിയോ സോങ്ങ്‌
  • ലഡ്ക്കി ലഡ്ക്കി
  • മൈക്ക് - ട്രെയിലര്‍
  Music Director: ഹിഷാം അബ്ദുള്‍ വഹാബ്
  • ലഡ്ക്കി ലഡ്ക്കി
   RATE NOW
  • നീ പോകും ദൂരമാകവേ
   RATE NOW
  • https://www.mathrubhumi.com
   0/5
   കണക്കുകൾ കൂട്ടിനോക്കിയാൽ യുവത്വത്തിന്റെ ആവേശവും വാശിയും മാനസിക സംഘർഷങ്ങളും അനാവരണം ചെയ്യുന്ന സുന്ദരചിത്രം. അതാണ് വിഷ്ണു ശിവപ്രസാദ് ഒരുക്കിയ മൈക്ക്.
  • https://www.asianetnews.com
   0/5
   മലയാള സിനിമയില്‍ കേന്ദ്രപ്രമേയമായി വന്നിട്ടില്ലാത്ത പ്രമേയ പരിസരം തന്നെയാണ് ചിത്രത്തിന്‍റെ യു‍എസ്‍പി. അതേസമയം, ​പറയുന്നത് ​ഗൗരവമുള്ള വിഷയമെങ്കിലും ഒട്ടുമേ മുഷിപ്പിക്കാത്ത രീതിയിലാണ് നവാ​ഗത സംവിധായകനായ വിഷ്ണു ശിവപ്രസാദ് ചിത്രത്തിന്‍റെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
  • https://www.doolnews.com
   0/5
   വളരെ സ്ലോപ്പിയായ തിരക്കഥയാണ് മൈക്കിന്റേത്. മാത്രമല്ല, ട്രാന്‍സ് വുമണ്‍, ട്രാന്‍സ്‌മെന്‍ എന്നിവരുടെ ഐഡിന്റിറ്റിയെ വരെ ഈ സിനിമ വളരെ പ്രോബ്ലമാറ്റിക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X