സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സിനിമാതാരങ്ങള്‍ എന്നും മുന്നിലാണ്. അതിനായി ഏതറ്റം വരെ പോകുന്നവരുമാണ് താരങ്ങള്‍. സൗന്ദര്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ സിനിമാനടികള്‍ ലക്ഷങ്ങളാണ് എന്നും ചിലവാക്കുന്നത്. അത്തരത്തില്‍ ഭംഗി വര്‍ധിപ്പിക്കാനായി മൂക്കിനും ചുണ്ടിനുമൊക്കെ ശസ്ത്രക്രിയ ചെയ്ത മുന്‍നിര നായികമാരെക്കുറിച്ച് കൂടുതലറിയാം.
സൗന്ദര്യം വര്‍ധിപ്പിക്കാനായി നിരവധി തവണ കോസ്‌മെറ്റിക് സര്‍ജറി ചെയ്ത ബോളിവുഡ് നടിയാണ് ശില്‍പ്പ ഷെട്ടി. മൂക്കിലെ അസ്ഥിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി രൂപമാറ്റം സൃഷ്ടിക്കുന്ന റൈനോപ്ലാസ്റ്റി നടി ചെയ്തിട്ടുണ്ട്. ബോളിവുഡ് നടിമാരില്‍ നിരവധി പേര്‍ ഇത്തരം ശസ്ത്രക്രിയ ചെയ്തവരാണ്.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-ശില്‍പ ഷെട്ടി/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#shilpa-shetty
2
സൗന്ദര്യം വര്‍ധിപ്പിക്കാനായി സര്‍ജറി ചെയ്തവരില്‍ മുന്‍പന്തിയിലാണ് താരസുന്ദരി നയന്‍താര. തടി കുറയ്ക്കുന്നതിനുവേണ്ടി നടി കോസ്‌മെറ്റിക് സര്‍ജറി ചെയ്തിട്ടുള്ളതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-നയന്‍താര/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#nayanthara
3
സൗന്ദര്യം വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമായി ഐശ്വര്യ റായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തതായി നിരവധി തവണ വാര്‍ത്തകള്‍ വന്നിരുന്നു. മാധ്യമങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത കാര്യം തുറന്ന് പറഞ്ഞില്ലെങ്കിലും അക്കാര്യം ഐശ്വര്യ നിഷേധിച്ചിരുന്നില്ല.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-ഐശ്വര്യ റായ് ബച്ചൻ/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#aishwarya-rai-bachchan
4
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര സൗന്ദര്യ വര്‍ധക ശസ്ത്രക്രിയ നടത്തിയതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് അത്തരം ശസ്ത്രക്രിയ അല്ലെന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രിയങ്ക പറഞ്ഞത്.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-പ്രിയങ്ക ചോപ്ര/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#priyanka-chopra
5
സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനുഷ്‌ക ഷെട്ടി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നായികമാരിലൊരാളാണ്. സിനിമയില്‍ വന്നതിനുശേഷം പിന്‍ഭാഗത്തിന്റെ ഭാരം കുറയ്ക്കുന്നതിനുവേണ്ടി അനുഷ്‌ക പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-അനുഷ്ക ഷെട്ടി/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#anushka-shetty
6
പ്രേക്ഷകരുടെ പ്രിയതാരം പ്രിയാമണിയും സൗന്ദര്യം വര്‍ധിപ്പിക്കാനായി കോസ്‌മെറ്റിക്ക് സര്‍ജറി ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും കവിളുകളുടെ ഭംഗി വര്‍ധിപ്പിക്കാനാണ് നടി സര്‍ജറി ചെയ്തത്.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-പ്രിയ മണി/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#priya-mani
7
2012ലാണ് സമാന്ത അക്കിനേനി മൂക്കിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. തുടര്‍ന്നാണ് നടിക്ക് തമിഴില്‍ നിന്നും കൂടുതല്‍ അവസരങ്ങള്‍ വന്നതും ആരാധകര്‍ കൂടിതെന്നുമെന്നാണ് പറയുന്നത്.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-സമാന്ത അക്കിനേനി/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#samantha-akkineni
8
സിനിമയിലെത്തിയപ്പോള്‍ തന്നെ സൗന്ദര്യം വര്‍ധിപ്പിക്കാനായി മൂക്കിന് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നടിയാണ് ശ്രുതി ഹസ്സന്‍. അക്കാര്യം നടി തുറന്നുപറയുകയും ചെയ്തിരുന്നു.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-ശ്രുതി ഹസ്സന്‍/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#shruti-haasan
9
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കാജല്‍ അഗര്‍വാള്‍ സൗന്ദര്യം വര്‍ധിപ്പിക്കാനായി വിദേശത്ത് പോയി കോസ്‌മെറ്റിക്ക് സര്‍ജറി നടത്തിയതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം നടി നിഷേധിച്ചിരുന്നു.
കൂടുതല്‍ കാണാം
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-കാജല്‍ അഗര്‍വാള്‍/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#kajal-aggarwal
10
ബോളിവുഡ് നടി ശ്രീദേവി ചുണ്ടില്‍ ശസ്ത്രക്രിയ ചെയ്തതായി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ നടിയോട് തന്നെ ചോദിക്കുകയും ചെയ്തിരുന്നു. മറുപടിയായി താനൊരു സിസ്റ്റമാറ്റിക് ലൈഫ് ആണ് നയിക്കുന്നതെന്നും ആരോഗ്യം നന്നായി കാത്തുസൂക്ഷിക്കുന്ന ആളാണെന്നുമായിരുന്നു ശ്രീദേവി പറഞ്ഞത്.
പ്ലാസ്റ്റിക് സർജറി മുതല്‍ കോസ്മെറ്റിക് സർജറി വരെ ; സുന്ദരിയാകാന്‍ ഇന്ത്യന്‍ നടിമാർ സഞ്ചരിച്ച വഴികള്‍-ശ്രീദേവി/top-listing/from-plastic-surgery-to-cosmetic-surgery-what-indian-actresses-did-to-became-more-beautiful-4-959.html#sridevi
Disclaimer
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.