X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

ബോക്‌സോഫീസ് ഭരിച്ച് ലാലേട്ടന്‍ ; 2019ലെ ചിത്രങ്ങളിതാ

Author Administrator | Updated: Saturday, December 28, 2019, 03:50 PM [IST]

വടക്കൻ കളരികളിൽ എണ്ണം പറഞ്ഞു വെട്ടുന്ന പാരമ്പര്യമുണ്ടെന്നറിയാം....പക്ഷേ സ്റ്റീഫന്റെ കളരിയിൽ വെട്ടിന്റെ എണ്ണം അല്ല... ആഴം ആണ് കണക്ക്! പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിലെ ഓരോ ഡയലോഗും പ്രേക്ഷകര്‍ക്ക് ഇന്നും കാണാപ്പാഠമാണ്.150 കോടി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനെ മറികടന്നായിരുന്നു ലൂസിഫര്‍ 200 കോടി സ്വന്തമാക്കിയത്.ലോകമെമ്പാടും നിന്നും ഇരുന്നൂറു കോടി സ്വന്തമാക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും ചിത്രം സ്വന്തമാക്കിയിരുന്നു.ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസ്) പട്ടിക പ്രകാരം 2019ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലുള്ള ഏക മലയാള ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ലൂസിഫര്‍ മാത്രമല്ല മോഹന്‍ലാല്‍ അഭിനയിച്ച് ഈ വര്‍ഷം ഹിറ്റാക്കിയ ബാക്കി ചിത്രങ്ങളിതാ.....


cover image

ഉള്ളടക്ക പട്ടിക

  • ഇട്ടിമാണി മേഡ് ഇന്‍ ചൈന
    1

    Critics Review : 1.5 വിഭാഗങ്ങള്‍ : Drama റിലീസ് ഡേറ്റ് : 06 Sep 2019 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,ജിബി കഥ : നവാഗതരായ ജിബി-ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി ...
  • ലൂസിഫര്‍
    2

    Critics Review : 4.5 വിഭാഗങ്ങള്‍ : Horror റിലീസ് ഡേറ്റ് : 28 Mar 2019 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,പൃഥ്വിരാജ് സുകുമാരന്‍ കഥ : പൃഥിരാജ്  സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമാണ്ലൂസിഫര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ...
  • കാപ്പാന്‍
    3

    Critics Review : 0 വിഭാഗങ്ങള്‍ : Horror റിലീസ് ഡേറ്റ് : 20 Sep 2019 അഭിനേതാക്കള്‍ : മോഹന്‍ലാല്‍ ,സൂര്യ ശിവകുമാര്‍(തമിഴ്) കഥ : മലയാളത്തിലെ സൂപ്പര്‍താരം മോഹന്‍ലാലും തമിഴ് താരം സൂര്യയും നായകന്മാരായി എത്തിയതമിഴ് ചിത്രമാണ് കാപ്പാന്‍.കെ.വി ആനന്ദ് സംവിധാനം ...
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+