X
ഹോം » താരങ്ങള്‍ » ശ്രുതി ഹാസൻ
ശ്രുതി ഹാസൻ

ശ്രുതി ഹാസൻ

Actress/Singer
ജീവചരിത്രം:  ചലച്ചിത്രനടി, ഗായിക, മോഡല്‍ എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് ശ്രുതി ഹാസൻ.പ്രശസ്ത ചലച്ചിത്രതാരം കമലഹാസ്സന്റെയും സരികയുടെയും മകളായി 1986 ജനുവരി 29ന് ചെന്നൈയില്‍ ജനിച്ചു.ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരുന്നു പഠനം.പിന്നീട് സംഗിതം പഠിക്കാന്‍ അമേരിക്കയിലേക്ക് പോവുകയായിരുന്നു.ഗായികയായാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്.പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു.ഹേയ് റാം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാക്ഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
കൂടുതൽ വായിക്കുക

ശ്രുതി ഹാസൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ജെ. ശിവകുമാര്‍ 10 Nov 2015

ശ്രുതി ഹാസൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ശ്രുതി ഹാസൻ

പേര് ശ്രുതി ഹാസൻ
തൊഴില്‍
ജനിച്ച ദിവസം 28 Jan 1986
പ്രായം 40
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ശ്രുതി ഹാസൻ ആസ്തി

ആസ്തി

ശ്രുതി ഹാസൻ ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+