Malayalam»Movies»Vedalam
    വേതാളം

    വേതാളം

    U | Action
    Release Date : 10 Nov 2015
    3/5
    Critics Rating
    Audience Review

    സിരുതൈ സിവ അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് വേതാളം. ലക്ഷ്മി മേനോന്‍ അജിത്തിന്റെ സഹോദരിയായെത്തുന്നു. ഗണേഷ് എന്ന കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ കൊല്‍ക്കത്തയില്‍ വേതാളം എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചെന്നൈ ഡോണായിരിക്കും ഗണേഷ്. ഇക്കാര്യം സഹോദരി തമിഴിന് അറിയില്ലായിരിക്കും.
    • ജെ. ശിവകുമാര്‍
      Director
    • എ.എം രത്‌നം
      Producer
    • അനിരുദ്ധ് രവിചന്ദര്‍
      Music Director/Singer
    • മദന്‍ കര്‍കി
      Lyricst
    • വിവേക
      Lyricst
    • malayalam.filmibeat.com
      3/5
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X