Celebs»Lakhmi Menon
    ലക്ഷ്മി മേനോന്‍

    ലക്ഷ്മി മേനോന്‍

    Actress
    Born : 19 May 1996
    പ്രശസ്ത ചലച്ചിത്ര നടിയും ഗായികയുമാണ് ലക്ഷ്മി മേനോന്‍. രഘുവിന്റെ സ്വന്തം റസിയ(2011) എന്ന ചിത്രത്തിലെ സഹനടിയായി അരങ്ങേറ്റം.തൃപ്പൂണിത്തുറകാരിയായ ലക്ഷ്മി മേനോൻ 1996 ൽ തിരുവനന്തപുരത്ത് വെച്ച് ജനനം. അച്ഛൻ രാമകൃഷ്ണൻ ദുബായിൽ ആർട്ടിസ്റ്റ്ഉം അമ്മ ഉഷ മേനോൻ, നൃത്ത... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയും ഗായികയുമാണ് ലക്ഷ്മി മേനോന്‍. രഘുവിന്റെ സ്വന്തം റസിയ(2011) എന്ന ചിത്രത്തിലെ സഹനടിയായി അരങ്ങേറ്റം.തൃപ്പൂണിത്തുറകാരിയായ ലക്ഷ്മി മേനോൻ 1996 ൽ തിരുവനന്തപുരത്ത് വെച്ച് ജനനം. അച്ഛൻ രാമകൃഷ്ണൻ ദുബായിൽ ആർട്ടിസ്റ്റ്ഉം അമ്മ ഉഷ മേനോൻ, നൃത്ത അധ്യാപകയും ആണ്. എട്ടാം ക്ലാസിൽ പഠിക്കുബോൾ ആയിരുന്നു രഘുവിന്റെ സ്വന്തം റസിയ സിനിമയിൽ അഭിനയിച്ചത്. പത്താം ക്ലാസ് വരെ തൃപ്പൂണിത്തുറ ഭാരതീയ വിദ്യാഭവന്റെ വിദ്യാർത്ഥിയായിരുന്നു. പന്ത്രണ്ടാം ക്ലാസ്സ്‌ പൂർത്തിയായ ശേഷം ബി.എ. സാഹിത്യത്തിനായി സേക്രഡ് ഹാർട്ട് കോളേജ് കൊച്ചിയിൽ ചേർന്നു.
     
    അതിനുശേഷം 2012 ൽ സുന്ദരപാണ്ഡ്യൻ എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. സുന്ദരപാണ്ഡ്യനും...
    Read More
    ലക്ഷ്മി മേനോന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X