»   » ബാഹുബലിയ്ക്ക് ശേഷം തമന്ന തിരക്കിലാണ്; അജിത്തിനൊപ്പം അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കിയില്ല

ബാഹുബലിയ്ക്ക് ശേഷം തമന്ന തിരക്കിലാണ്; അജിത്തിനൊപ്പം അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കിയില്ല

Posted By:
Subscribe to Filmibeat Malayalam

അജിത്തിനൊപ്പം ഒന്നില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നായികമാര്‍ വളരെ കുറവാണ്. എന്നാല്‍ അതിനേക്കാള്‍ തിരക്കിലാണ് ബാഹുബലിയ്ക്ക് ശേഷം തമന്ന.

വേതാളം എന്ന ചിത്രത്തില്‍ സിരുതൈ സിവയും അജിത്തും വാരികൂട്ടിയത് റെക്കോര്‍ഡ് കളക്ഷമായിരുന്നു. അടുത്ത ചിത്രത്തില്‍ അജിത്ത് തന്നെയായിരിക്കും നായകന്‍ എന്നും സിവ നേരത്തെ പറഞ്ഞിരുന്നു. സിവ സംവിധാനം ചെയ്ത വീരത്തില്‍ തമന്നയായിരുന്നു അജിത്തിന്റെ നായിക. എന്നാല്‍ പുതിയ ചിത്രത്തിന് വേണ്ടി സമീപിച്ചപ്പോള്‍ താരം ഡേറ്റ് നല്‍കിയില്ല എന്നാണ് കേള്‍ക്കുന്നത്.

ബാഹുബലിയ്ക്ക് ശേഷം തമന്ന തിരക്കിലാണ്; അജിത്തിനൊപ്പം അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കിയില്ല

സിരുതൈ സിവ സംവിധാനം നിര്‍വഹിക്കുന്ന അടുത്ത ചിത്രത്തിന് 'തല 57' എന്നാണ് പേരിട്ടിരിക്കുന്നത്.

ബാഹുബലിയ്ക്ക് ശേഷം തമന്ന തിരക്കിലാണ്; അജിത്തിനൊപ്പം അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കിയില്ല

അജിത്തും തമന്നയുമാണ് ജോടികളായി തിരഞ്ഞെടുത്തിരിക്കുന്നത്

ബാഹുബലിയ്ക്ക് ശേഷം തമന്ന തിരക്കിലാണ്; അജിത്തിനൊപ്പം അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കിയില്ല

ബാഹുബലി എന്ന ചിത്രത്തിന് ശേഷം തമന്ന തിരക്കിലാണ്. ചിത്രത്തിന് ഡേറ്റ് നല്‍കില്ല എന്നാണ് ഗോസിപ്പുകള്‍.

ബാഹുബലിയ്ക്ക് ശേഷം തമന്ന തിരക്കിലാണ്; അജിത്തിനൊപ്പം അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കിയില്ല

സിവ സംവിധാനം ചെയ്ത ചിത്രമായ വീരത്തില്‍ അജിത്തിന്റെ നായികയായി അഭിനയിച്ചത് തമന്നയായിരുന്നു.

ബാഹുബലിയ്ക്ക് ശേഷം തമന്ന തിരക്കിലാണ്; അജിത്തിനൊപ്പം അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കിയില്ല

ബാഹുബലിയുടെ രണ്ടാം ഭാഗം ഷൂട്ടിങ്ങിലാണ് തമന്ന ഇപ്പോള്‍

ബാഹുബലിയ്ക്ക് ശേഷം തമന്ന തിരക്കിലാണ്; അജിത്തിനൊപ്പം അടുത്ത ചിത്രത്തിന് ഡേറ്റ് നല്‍കിയില്ല

അജിത്തും സിരുതൈ സിവയും ഒന്നിച്ച വീരം, വേതാളം എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് ഹിറ്റുകളായിരുന്നു. അടുത്ത മെയ് മാസത്തില്‍ പുറത്തിറങ്ങുന്ന ചിത്രം വമ്പന്‍ ഹിറ്റ് ആയിരിക്കുമെന്ന് പ്രതീകഷിക്കുന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Tamanna front runner to bag female lead role in Vedalam star Ajith's next film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam