X
ഹോം » താരങ്ങള്‍ » അനിരുദ്ധ് രവിചന്ദര്‍
അനിരുദ്ധ് രവിചന്ദര്‍

അനിരുദ്ധ് രവിചന്ദര്‍

Music Director/Singer
ജീവചരിത്രം:  സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ് രവിചന്ദര്‍. 1990 ഒക്ടോബര്‍ 16ന് ജനിച്ചു. 2011 മുതല്‍ ചലച്ചിത്രമേഖലയില്‍ സജീവം.ഐശ്വര്യ ആര്‍,ധനുഷ് സംവിധാനം ചെയ്ത '3' എന്ന സിനിമയിലൂടെ തമിഴ് ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ചു.ഈ ചിത്രത്തിനു വേണ്ടി അനിരുദ്ധ് സംഗീതം നല്‍കിയ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം യൂടൂബില്‍ വൈറലായി.നിലവില്‍ 10 കോടിയിലേറെ വ്യൂസ് ആണ് ഈ ഗാനത്തിനു യൂടൂബില്‍ ലഭിച്ചിട്ടുള്ളത്.2012ല്‍ എതിര്‍ നീച്ചല്‍, ഡേവിഡ് എന്നീ ചിത്രങ്ങല്‍ക്കുവേണ്ടി സംഗീതം ചെയ്തു. 2013ല്‍ വണക്കം ചെന്നൈ, ഇരണ്ടം ഉലകം എന്നീ ചിത്രങ്ങളും 2014ല്‍ കത്തി, കാക്കി സട്ടൈ, മാരി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതം ചെയ്തു.പിന്നീട് നാനും റൗഡിതാന്‍, വേതാളം, തങ്ക മകന്‍,റെമോ, വിവേകം  തുടങ്ങിയ ചിത്രങ്ങളും ചെയ്തു.പ്രേമം എന്ന മലയാളം ചലച്ചിത്രത്തിലെ 'റോക്കാന്‍ കൂത്ത്' എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്.
കൂടുതൽ വായിക്കുക

അനിരുദ്ധ് രവിചന്ദര്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അനിരുദ്ധ് രവിചന്ദര്‍

പേര് അനിരുദ്ധ് രവിചന്ദര്‍
തൊഴില്‍
ജനിച്ച ദിവസം 16 Oct 1990
പ്രായം 36
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അനിരുദ്ധ് രവിചന്ദര്‍ ആസ്തി

ആസ്തി

അനിരുദ്ധ് രവിചന്ദര്‍ ഫോട്ടോകള്‍

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+