വിഗ്നേഷ് ശിവന്
Director/Lyricst
സംവിധായകന്, അഭിനേതാവ്, ഗായകന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിഗ്നേഷ് ശിവന്. 2007ല്‍ സിവി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2012ല്‍ പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്യ്തു. 2014ല്‍ വേലയില്ലാ പട്ടദാരി എന്ന...
ReadMore
Famous For
സംവിധായകന്, അഭിനേതാവ്, ഗായകന് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് വിഗ്നേഷ് ശിവന്. 2007ല്‍ സിവി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. 2012ല്‍ പോടാ പോടി എന്ന ചിത്രം സംവിധാനം ചെയ്യുകയും അതില്‍ അഭിനയിക്കുകയും ചെയ്യ്തു. 2014ല്‍ വേലയില്ലാ പട്ടദാരി എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2015ല്‍ നാനും റൗഡിതാന്‍ എന്ന ചിത്രം സംവിധാനം ചെയ്തു.
2018ല്‍ സൂര്യയെ നായകനാക്കി താന സേര്‍ന്ത കൂട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. സൂര്യയും വിഗ്നേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയിലെ ഗാനങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കൂടാതെ പോടാ പോടി, വണക്കം ചെന്നൈ, യെന്നെ അറിന്താല്‍, മാരി, നാനും റൗഡി താന്‍, വിക്രം വേദ, താന...
Read More
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
വിഗ്നേഷ് ശിവന് അഭിപ്രായം