X
മലയാളം » സിനിമകള്‍ » എന്‍ജികെ
എന്‍ജികെ

എന്‍ജികെ

Action | 31 May 2019 | U |
Malayalam

2.5 /5 Users

4.5 /5 Filmibeat

എന്‍ജികെ കഥ

താനെ സേര്‍ന്ത കുട്ടത്തിന് ശേഷം സൂര്യ നായകനായി എത്തിയ ചിത്രമാണ് എന്‍ജികെ. ആയിരത്തില്‍ ഒരുവന്‍,മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സെല്‍വരാഘവനാണ് ചിത്രത്തിന്റെ സംവിധായകന്‍.തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിര സംവിധായകരിലൊരാളായ സെല്‍വരാഘവനും സൂര്യയും ആദ്യമായാണ്  ഒരുമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ സിനിമയുമായി എത്തുന്നത്. സായിപല്ലവി,രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം മന്‍സൂര്‍ അലി ഖാന്‍,ബാല സിംങ്,മുരളി ശര്‍മ്മ,സമ്പത് രാജ്,ശരത്കുമാര്‍,ജഗപതി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ശിവകുമാര്‍ വിജയന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രവീണ്‍ കെഎല്‍ എഡിറ്റിങ് ചെയ്യുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റ്‌റിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ചുവപ്പ് നിറത്തിലുള്ള തൊപ്പിയും കറുത്ത സണ്‍ഗ്ലാസും  വെച്ചുള്ള സൂര്യയുടെ ലുക്ക് ഏറെ വൈറലായിരുന്നു. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു,എസ് ആര്‍ പ്രഭു തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
Read More

എന്‍ജികെ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എന്‍ജികെ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സെല്‍വരാഘവന്‍
കഥ സെല്‍വരാഘവന്‍
ഛായാഗ്രഹണം ശിവകുമാര്‍ വിജയന്‍
സംപാദക പ്രവീണ്‍ കെ എല്‍
സംഗീതം യുവന്‍ ശങ്കര്‍രാജ
നിര്‍മ്മാതാവ്‌ പ്രകാശ്ബാബു എസ് ആർ, എസ് ആര്‍ പ്രഭു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എന്‍ജികെ വിമർശകരുടെ അവലോകനം

malayalam.filmibeat.com

എന്‍ജികെ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Some people dont like pallakki kannada movie but I really like the story. it will not bore to me it was my all time favourite movie. And movie bgm is melodious

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

എന്‍ജികെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+