X
ഹോം » താരങ്ങള്‍ » സായ് പല്ലവി
സായ് പല്ലവി

സായ് പല്ലവി

Actress/Actor
ജീവചരിത്രം:  ഇന്ത്യൻ ചലച്ചിത്ര രംഗത്തെ അഭിനേത്രിയും നർത്തകിയുമാണ്‌ സായ്‌ പല്ലവി. 2015-ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ്‌ പല്ലവി ചലച്ചിത്ര അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. പ്രേക്ഷകരുടെ മനസ്സ്‌ കീഴടക്കിയ മലർ എന്ന കോളേജ്‌ അധ്യാപികയുടെ വേഷമാണ് സായ്‌ പല്ലവി ഈ ചിത്രത്തിൽ കൈകാര്യം ചെയ്തത്. നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നി താരങ്ങളാണ് പ്രേമം സിനിമയിലെ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തത്. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് സായ്‌ പല്ലവി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. കലി,അതിരന്‍ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന മലയാള ചിത്രങ്ങള്‍. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.    
കൂടുതൽ വായിക്കുക

സായ് പല്ലവി സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ശേഖർ കമ്മൂല 29 Oct 2021
വിവേക് 12 Apr 2019
സെല്‍വരാഘവന്‍ 31 May 2019
as Actress
എ. എല്‍ വിജയ് 27 Apr 2018

സായ് പല്ലവി: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സായ് പല്ലവി

പേര് സായ് പല്ലവി
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Kothagiri, Tamil Nadu, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സായ് പല്ലവി ആസ്തി

ആസ്തി

സായ് പല്ലവി ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+