CelebsbredcrumbVijay A L
    എ. എല്‍ വിജയ്

    എ. എല്‍ വിജയ്

    Director
    തമിഴിലെ പ്രശസ്ത സംവിധായകനാണ് എ എല്‍ വിജയ്.മദ്രാസ് പട്ടണം,ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി പ്രണയത്തിലാവുകയും 2014ല്‍... ReadMore
    Famous For
    തമിഴിലെ പ്രശസ്ത സംവിധായകനാണ് എ എല്‍ വിജയ്.മദ്രാസ് പട്ടണം,ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി പ്രണയത്തിലാവുകയും 2014ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.2017ല്‍ അമലയുമായി വേര്‍പിരിഞ്ഞു.പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.
    Read More
    എ. എല്‍ വിജയ് അഭിപ്രായം

    മൂവി ഇന്‍ സ്‌പോട്ട് ലൈറ്റ്

    സെലിബ്രേറ്റി ഇന്‍ സ്‌പോട്‌ലൈറ്റ്

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X