എ. എല്‍ വിജയ്
Born on
എ. എല്‍ വിജയ് ജീവചരിത്രം
തമിഴിലെ പ്രശസ്ത സംവിധായകനാണ് എ എല്‍ വിജയ്.മദ്രാസ് പട്ടണം,ദൈവത്തിരുമകള്‍ എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തനാവുന്നത്.ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചിത്രത്തിലെ നായികയായ അമല പോളുമായി പ്രണയത്തിലാവുകയും 2014ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.2017ല്‍ അമലയുമായി വേര്‍പിരിഞ്ഞു.പരസ്പര സമ്മതത്തോടെയായിരുന്നു വിവാഹമോചനം.