X
ഹോം താരങ്ങള്‍ ഹരിചരണ്‍
ഹരിചരണ്‍

ഹരിചരണ്‍

20 Mar, 1987 | Chennai, Tamil Nadu, India

Singer

ജീവചരിത്രം

പ്രശസ്ത തമിഴ് ചലച്ചിത്രപിന്നണിഗായകനും കർണാടിക് സംഗീതജ്ഞനുമാണ് ഹരിചരൻ.1987 മാർച്ച് 20 ന് ചെന്നൈയിലെ ഒരു സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം.2004 ൽ പുറത്തിറങ്ങിയ കാതൽ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പിന്നണി ആലപിക്കുന്നത്.മലയാളത്തിലെ ഹരിചരനന്റെ ആദ്യ ഗാനം പത്മശ്രീ ഭരത് ഡോ.സരോജ്കുമാർ എന്ന ചിത്രത്തിലെ 'മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ്'എന്ന ഗാനമാണ്.   നിരവധി തമിഴ് തെലുഗു ചിത്രങ്ങളിൽ പിന്നണി ആലപിച്ചിട്ടുള്ള അദ്ദേഹം ഉസ്താദ് ഹോട്ടൽ എന്ന മലയാളചിത്രത്തിലെ "വാതിലിൽ ആ വാതിലിൽ... എന്നു തുടങ്ങുന്ന ഗാനാലാപനത്തിലൂടെ മലയാള ഗാനാസ്വാദകർക്കിടയിലും സുപരിചിതനായി.   പുരസ്കാരങ്ങൾ സൈമ അവാര്‍ഡ്‌ 2020 -  ഗായകന്‍-  (വരനെ ആവശ്യമുണ്ട്)    


ഹരിചരണ്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മകള്‍
Malayalam
As Singer
സത്യൻ അന്തിക്കാട് 29 Apr 2022
എം പദ്മകുമാര്‍ 13 May 2022
കുറി
Malayalam
As Singer
കെ.ആര്‍ പ്രവീണ്‍ 22 Jul 2022
തല്ലുമാല
Malayalam
As Singer
ഖാലിദ് റഹ്മാൻ 12 Aug 2022

ഹരിചരണ്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഹരിചരണ്‍
തൊഴില്‍
ജനിച്ച ദിവസം 20 Mar 1987
പ്രായം 39
ജനിച്ച സ്ഥലം Chennai, Tamil Nadu, India
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഹരിചരണ്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഹരിചരണ്‍

What is ഹരിചരണ്‍'s age?

The age of ഹരിചരണ്‍ in the 2026 was 39.

Where was the ഹരിചരണ്‍ born?

The ഹരിചരണ്‍'s was born in Chennai, Tamil Nadu, India.

What is the ഹരിചരണ്‍ date of birth?

The DOB for ഹരിചരണ്‍ was 20 Mar 1987.

What is ഹരിചരണ്‍'s latest movie?

The most recent movies for ഹരിചരണ്‍ is മകള്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+