19 Feb, 1986 | Ernakulam
Director/Story Writer/Screenplay Writer
ചലച്ചിത്ര സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഖാലിദ് റഹ്മാന്‍. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 5സുന്ദരികള്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍ പ്രദര്‍ശനത്തിനെത്തിയ സ്പതമ.ശ്രീ.തസ്‌ക്കരാ, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്. 2016ല്‍ നവീന്‍ ഭാസ്‌ക്കറിന്റെ തിരക്കഥയില്‍ അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി. ബിജു മേനോന്‍, അസിഫ് അലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന ചിത്രം സംവിധാനം ചെയ്തു. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ പറവ, മായാനദി എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ഖാലിദ് റഹ്മാൻ | 12 Aug 2022 | |
| ഖാലിദ് റഹ്മാൻ | 29 Jan 2021 | |
| ഖാലിദ് റഹ്മാൻ | 14 Jun 2019 |
| പേര് | ഖാലിദ് റഹ്മാൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 19 Feb 1986 |
| പ്രായം | 40 |
| ജനിച്ച സ്ഥലം | Ernakulam |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഖാലിദ് റഹ്മാൻ ആസ്തി |
|
| ആസ്തി | |
The age of ഖാലിദ് റഹ്മാൻ in the 2026 was 40.
The ഖാലിദ് റഹ്മാൻ's was born in Ernakulam.
The DOB for ഖാലിദ് റഹ്മാൻ was 19 Feb 1986.
The most recent movies for ഖാലിദ് റഹ്മാൻ is തല്ലുമാല.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.