X
ഖാലിദ് റഹ്മാൻ
Director/Story Writer/Screenplay Writer

ഖാലിദ് റഹ്മാൻ ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ഖാലിദ് റഹ്മാന്‍. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 5സുന്ദരികള്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014ല്‍  പ്രദര്‍ശനത്തിനെത്തിയ സ്പതമ.ശ്രീ.തസ്‌ക്കരാ, 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചന്ദ്രേട്ടന്‍ എവിടെയാ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്.

2016ല്‍ നവീന്‍ ഭാസ്‌ക്കറിന്റെ തിരക്കഥയില്‍ അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി. ബിജു മേനോന്‍, അസിഫ് അലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന ചിത്രം സംവിധാനം ചെയ്തു. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ പറവ, മായാനദി എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+