X
ഹോം » താരങ്ങള്‍ » ഹരിചരണ്‍ » ജീവചരിത്രം
ഹരിചരണ്‍
Singer

ഹരിചരണ്‍ ജീവചരിത്രം

പ്രശസ്ത തമിഴ് ചലച്ചിത്രപിന്നണിഗായകനും കർണാടിക് സംഗീതജ്ഞനുമാണ് ഹരിചരൻ.1987 മാർച്ച് 20 ന് ചെന്നൈയിലെ ഒരു സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനനം.2004 ൽ പുറത്തിറങ്ങിയ കാതൽ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി പിന്നണി ആലപിക്കുന്നത്.മലയാളത്തിലെ ഹരിചരനന്റെ ആദ്യ ഗാനം പത്മശ്രീ ഭരത് ഡോ.സരോജ്കുമാർ എന്ന ചിത്രത്തിലെ 'മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ് തിരകളും തീരവും ഹൃദയവും വാചാലമായ്'എന്ന ഗാനമാണ്.

 
നിരവധി തമിഴ് തെലുഗു ചിത്രങ്ങളിൽ പിന്നണി ആലപിച്ചിട്ടുള്ള അദ്ദേഹം ഉസ്താദ് ഹോട്ടൽ എന്ന മലയാളചിത്രത്തിലെ "വാതിലിൽ ആ വാതിലിൽ... എന്നു തുടങ്ങുന്ന ഗാനാലാപനത്തിലൂടെ മലയാള ഗാനാസ്വാദകർക്കിടയിലും സുപരിചിതനായി.  

പുരസ്കാരങ്ങൾ
സൈമ അവാര്‍ഡ്‌ 2020 -  ഗായകന്‍-  (വരനെ ആവശ്യമുണ്ട്)
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+