X
മലയാളം » സിനിമകള്‍ » പത്താം വളവ്
പത്താം വളവ്

പത്താം വളവ്

Drama | 13 May 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

പത്താം വളവ് കഥ

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ഛായാഗ്രഹണം രതീഷ് റാം. ഒരു പരോൾ പ്രതിയുടേയും ഒരു പൊലീസ് ഓഫീസറുടേയും കഥയാണ് ചിത്രം പറയുന്നത്. കേരളം ഏറെ ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവത്തിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. തികഞ്ഞ ഫാമിലി ത്രില്ലറായി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ പരോൾ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥൻ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും അവതരിപ്പിക്കുന്നു. അതിഥി രവിയും സ്വാസികയുമാണ് നായികമാർ. അജ്മൽ അമീറാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അതരിപ്പിക്കുന്നത്. സുധീർ കരമന, സോഹൻ സീനുലാൽ, ജയകൃഷ്ണൻ, അനീഷ്. ജി. മേനോൻ , രാജേഷ് ശർമ്മ, മേജർ രവി, സുധീർ പറവൂർ, നിസ്താർ അഹമ്മദ്, നന്ദൻ ഉണ്ണി, കുര്യാക്കോസ്, കിജൻ രാഘവൻ മറ്റു അഭിനേതാക്കള്‍.
Read More

പത്താം വളവ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പത്താം വളവ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ എം പദ്മകുമാര്‍
ഛായാഗ്രഹണം രതീഷ് റാം
സംപാദക ഷമീര്‍ മുഹമ്മദ്‌
സംഗീതം രഞ്ജിന്‍ രാജ്‌
നിര്‍മ്മാതാവ്‌ ഡോക്ടര്‍ സക്കറിയ തോമസ്, ഗിജോ കാവനാല്‍, പ്രിന്‍സ് പോള്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പത്താം വളവ് വിമർശകരുടെ അവലോകനം

സത്യവും നീതിയും തമ്മിലുള്ള സംഘര്‍ഷം; പത്താം വളവ് റിവ്യു
നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിനു ശേഷം അഭിലാഷിന്റെ തൂലികയിൽ പിറന്ന മറ്റൊരു ത്രില്ലറാണ് പത്താം വള.വ്

പത്താം വളവ് ട്രെയിലർ

Video Thumbnail

പത്താം വളവ് പാട്ടുകൾ

പത്താം വളവ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

പത്താം വളവ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+