04 Apr, 1976 | Mumbai, Maharashtra
Actress
തമിഴകത്തെ എക്കാലവും പ്രിയപ്പെട്ട ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് സിമ്രാന്‍.1976 ൽ ഒരു പഞ്ചാബി കുടുംബത്തിൽ അശോക് നവലിന്റേയും ശാരദ നവലിന്റെയും മകളായി ജനിച്ചു.രണ്ട് സഹോദരിമാരുണ്ട്.സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു പൈലറ്റായ ദീപക് ബഗ്ഗയെയാണ്.ഡിസംബർ 2, 2003 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് 2005 ൽ ഒരു മകൻ ജനിച്ചു.ഇപ്പോൾ ഡെൽഹിയിൽ സ്ഥിര താമസമാണ്.തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഹിന്ദി ചിത്രമായ സനം ഹർജായി എന്ന ചിത്രത്തിലാണ്. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് നീങ്ങുകയും മലയാളത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ അഭിനയിച്ചു. ക്ഷേ, സിമ്രൻ ശ്രദ്ധേയായ ഒരു നടിയായത് തമിഴ് ചിത്രങ്ങളിലൂടെയാണ്.1998 മുതൽ 2004 വരെ തമിഴിൽ ഒരു മുൻ നിര നടിയായിരുന്നു സിമ്രൻ.അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളായിരുന്നു സിമ്രൻ.വിവാഹത്തിനു ശേഷം സിമ്രൻ ചലച്ചിത്ര രംഗത്ത് നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിന്നു.സിമ്രൻ പഞ്ചാബി, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കൂടാതെ ഭരതനാട്യം, സാൽസ എന്നീ നൃത്തങ്ങളിലും സിമ്രൻ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| കാര്‍ത്തിക് സുബ്ബരാജ് | 10 Feb 2022 | |
| ആര്. മാധവന് | 01 Jul 2022 | |
| കാര്‍ത്തിക്ക് സുബ്ബരാജ് | 10 Jan 2019 | |
| വിനു ആനന്ദ് | 2007 |
| പേര് | സിമ്രാന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Apr 1976 |
| പ്രായം | 50 |
| ജനിച്ച സ്ഥലം | Mumbai, Maharashtra |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സിമ്രാന്‍ ആസ്തി |
|
| ആസ്തി | |
The age of സിമ്രാന്‍ in the 2026 was 50.
The സിമ്രാന്‍'s was born in Mumbai, Maharashtra.
The DOB for സിമ്രാന്‍ was 04 Apr 1976.
The most recent movies for സിമ്രാന്‍ is മഹാന്‍.
was സിമ്രാന്‍ first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.