
വിനു ആനന്ദ്
Director
മലയാള ചലച്ചിത്ര സംവിധായകനാണ് വിനു ആനന്ദ്.2006ല്‍ ഒരുവന് എന്ന ചിത്രം സംവിധാനം ചെയ്തു.ഇന്ദ്രജിത്ത്,പൃഥ്വിരാജ്,ലാല്‍,മാള അരവിന്ദന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ഈ ചിത്രത്തിനുശേഷം 2007ല്‍ ഹാര്‍ട്ട്ബീറ്റ്സ് എന്ന ചിത്രം സംവിധാനം...
ReadMore
Famous For
മലയാള ചലച്ചിത്ര സംവിധായകനാണ് വിനു ആനന്ദ്.2006ല്‍ ഒരുവന് എന്ന ചിത്രം സംവിധാനം ചെയ്തു.ഇന്ദ്രജിത്ത്,പൃഥ്വിരാജ്,ലാല്‍,മാള അരവിന്ദന് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ഈ ചിത്രത്തിനുശേഷം 2007ല്‍ ഹാര്‍ട്ട്ബീറ്റ്സ് എന്ന ചിത്രം സംവിധാനം ചെയ്തു..ഇന്ദ്രജിത്ത് സുകുമാരന്‍,ബിജു മേനോന്,അനൂപ് ചന്ദ്രന് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
-
"പ്രീസ്റ്റി"ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്ത്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
-
അങ്ങനെ നിങ്ങള്‍ അടിച്ചുപൊളിക്കണ്ട, പൂര്‍വ്വാധികം ശക്തയായി ഞാന്‍ തിരിച്ചുവരും, തട്ടീം മുട്ടീം താരങ്ങളോ..
-
ലാലേട്ടനൊപ്പമുളള അഭിനയം കണ്ടപ്പോള്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ മാത്രം ഞാനായിട്ടുണ്ടോ എന്ന് തോന..
-
ടൊവിനോയും കീര്‍ത്തി സുരേഷും ഒന്നിക്കുന്നു, 'വാശി' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍
-
മമ്മൂക്ക അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ എന്ന സംവിധായകന് ഇല്ല, വെളിപ്പെടുത്തി ജോമോന്
-
ജോസഫ് നായിക ആത്മീയ രാജന് വിവാഹിതയായി, നടിയെ താലി ചാര്‍ത്തി സനൂപ്
വിനു ആനന്ദ് അഭിപ്രായം