Malayalam»Movies»Oruvan
    ഒരുവന്‍

    ഒരുവന്‍

    Release Date : 08 Dec 2006
    Critics Rating
    Audience Review
    വിനു ആനന്ദിന്റെ സംവിധാനത്തില്‍ ഇന്ദ്രജിത്ത്,പൃഥ്വിരാജ്,ലാല്‍,മാള അരവിന്ദന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ഒരുവന്‍.വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഷഹബാസ് അമന്‍, മഞ്ജരി,ഔസേപ്പച്ചന്‍,അര്‍ജ്ജുന്‍ ബി കൃഷ്ണ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.വര്‍മ്മ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ പി.കെ ശശ്രീന്ദ്രവര്‍മ്മ,അജിത് വര്‍മ്മ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    • വിനു ആനന്ദ്‌
      Director
    • ഔസേപ്പച്ചൻ
      Music Director
    • വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X