X
ഹോം താരങ്ങള്‍ ഔസേപ്പച്ചൻ
ഔസേപ്പച്ചൻ

ഔസേപ്പച്ചൻ

13 Sep, 1954 |

Music Director/Singer

ജീവചരിത്രം

കേരളത്തിലെ പ്രമുഖ സംഗീത സംവിധായകനാണ് ഔസേപ്പച്ചൻ. നിരവധി മലയാള ചിത്രങ്ങൾക്ക് സംഗീതം പകർന്ന അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ഈണം' എന്ന ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. തുടർന്ന് 1985-ൽ ഭരതന്റെ 'കാതോട് കാതോരം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സം‌വിധായകനായി. 'ഉണ്ണികളേ ഒരു കഥ പറയാം' (1987) എന്ന ചിത്രത്തിനാണ് മികച്ച സംഗീത സം‌വിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2007-ൽ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി. ശ്യാമപ്രസാദ് സം‌വിധാനം ചെയ്ത 'ഒരേ കടൽ' എന്ന ചിത്രത്തിലെ ഈണത്തിനായിരുന്നു പുരസ്സ്ക്കാരം.


ഔസേപ്പച്ചൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഹരി കുമാര്‍ 28 Oct 2022
വാങ്ക്
Malayalam
As Music Director
കാവ്യ പ്രകാശ് 29 Jan 2021
ജിബു ജേക്കബ്‌ 19 Nov 2021

ഔസേപ്പച്ചൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഔസേപ്പച്ചൻ
തൊഴില്‍
ജനിച്ച ദിവസം 13 Sep 1954
പ്രായം 72
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഔസേപ്പച്ചൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഔസേപ്പച്ചൻ

What is ഔസേപ്പച്ചൻ's age?

The age of ഔസേപ്പച്ചൻ in the 2026 was 72.

What is the ഔസേപ്പച്ചൻ date of birth?

The DOB for ഔസേപ്പച്ചൻ was 13 Sep 1954.

What is ഔസേപ്പച്ചൻ's latest movie?

The most recent movies for ഔസേപ്പച്ചൻ is ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+