kochi
Director/Cinematographer/Actor
ചലച്ചിത്ര സംവിധായകന്‍,ഛായാഗ്രാഹകന്‍, അസോസിയേറ്റ് ക്യാമറാമന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജിബു ജേക്കബ്. കമല്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ 'ആയൂഷ്‌കാലം' എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ചിത്രത്തില്‍ ഛായാഗ്രാഹകന്‍ സാലു ജോര്‍ജിന്റെ അസിസ്റ്റന്റായിട്ടാണ് പ്രവര്‍ത്തിച്ചത്. 2002ല്‍ എ കെ സാജന്‍ സംവിധാനം ചെയ്ത സ്‌റ്റോപ് വയലന്‍സിലൂടെ സ്വതന്ത്രഛായാഗ്രാഹകനായി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ഏകദേശം ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. പ്രണയകാലം, സകുടുംബം ശ്യാമള, ഭാര്യ അത്ര പോരാ, തസ്‌കരവീരന്‍, റബേക്ക ഉതുപ്പ് കിഴക്കേമല എന്നിവ ഛായാഗ്രഹണം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. 2014ല്‍ പുറത്തിറങ്ങിയ 'വെള്ളിമൂങ്ങ'യാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ബിജു മേനോന്‍, അജു വര്‍ഗീസ്, സിദ്ധിഖ്, നിക്കി ഗല്‍റാണി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയ ചിത്രം ഭാവന മീഡിയവിഷന്റെ ബാനറില്‍ ശശിധരന്‍ ഉള്ളാട്ടിലാണ് നിര്‍മിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. വാണിജ്യപരമായും മികച്ച വിജയമാണ് ചിത്രം നേടിയത്. ഈ ചിത്രത്തിനുശേഷം 2017ല്‍ എം സിന്ധുരാജിന്റെ തിരക്കഥയില്‍ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രം സംവിധാനം ചെയ്തു. മോഹന്‍ലാല്‍, അനൂപ് മേനോന്‍, അലന്‍സിയര്‍, മീന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പ്രണയോപനിഷത്ത് എന്ന വിജെ ജെയിംസിന്റെ ചെറുകഥയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഒരുക്കിയ ചിത്രം മികച്ചൊരു കുടുംബചിത്രമായിരുന്നു. കൂടാതെ 2018ല്‍ പുറത്തിറങ്ങിയ ഒരായിരം കിനാക്കളാല്‍ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവുകൂടിയാണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജിബു ജേക്കബ് | Sep 2023 | |
| ജിബു ജേക്കബ് | 30 Sep 2022 | |
| ജിബു ജേക്കബ് | 19 Nov 2021 | |
| ജിബു ജേക്കബ് | 2021 |
| പേര് | ജിബു ജേക്കബ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | kochi |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജിബു ജേക്കബ് ആസ്തി |
|
| ആസ്തി | |
The age of ജിബു ജേക്കബ് in the 2026 was NA.
The ജിബു ജേക്കബ്'s was born in kochi.
The most recent movies for ജിബു ജേക്കബ് is വെള്ളിമൂങ്ങ 2.
Hrithik's official surname is Nagrath not Roshan. and Hrithik attended the Bombay Scottish School. He later attended Sydenham College for doing B.Com..
was ജിബു ജേക്കബ് first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.