Malayalam»Movies»Mei Hoom Moosa
    മേ ഹൂം മൂസ

    മേ ഹൂം മൂസ

    Release Date : 30 Sep 2022
    Watch Teaser
    Critics Rating
    Audience Review
    സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് മേ ഹൂം മൂസ. റുബീഷ് റെയ്ന്‍ ആണ് കഥ, തിരക്കഥ, സംഭാഷണം. മലപ്പുറത്തുകാരൻ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
     
    പുനം ബജ്വാ ആണ് നായിക. സൈജു ക്കുറുപ്പ്, സലിം കുമാർ, ഹരീഷ് കണാരൻ, ജോണി ആൻ്റണി, അശ്വിനി റെഡ്ഡി, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

    കാർഗിൽ, പുഞ്ച്, ദില്ലി, ജയ്പ്പൂർ,വാഗാ ബോർഡർ, പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. തോമസ്...
    • ജിബു ജേക്കബ്‌
      Director
    • ഡോ. റോയ് സിജെ
      Producer
    • തോമസ്സ് തിരുവല്ല
      Producer
    • ശ്രീനാഥ് ശിവശങ്കരന്‍
      Music Director
    • റഫീക്ക് അഹമ്മദ്
      Lyricst
    മേ ഹൂം മൂസ ട്രെയിലർ
    • ആരംഭ തേനിമ്പ തൂമിന്നല്
    • മേ ഹൂം മൂസ - ടീസര്‍
    Music Director: ശ്രീനാഥ് ശിവശങ്കരന്‍
    • ആരംഭ തേനിമ്പ തൂമിന്നല്
      RATE NOW
    • https://www.manoramaonline.com
      0/5
      2 മണിക്കൂർ 18 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരിക്കൽപ്പോലും വിരസതയിലേക്ക് വീഴാതെ സജീവമായി മുന്നേറുന്ന കഥാഗതിയാണ് ചിത്രത്തിന്റെ മികവ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X