12 Mar, 1981 |
Actor/Actress
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച ചലച്ചിത്ര നടനാണ് സൈജു കുറുപ്പ്.അതിനു ശേഷം നിരവധി മലയാളചലച്ചിത്രങ്ങളിൽ നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു.മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച അറക്കല്‍ അബു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും മികച്ച പ്രകടനമാണ് സൈജു കാഴ്ചവെച്ചത്.മലയാള ചിത്രങ്ങള്‍ക്കുപുറമെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2എന്നിവയാണ് അഭിനയിച്ച തമിഴ് ചിത്രങ്ങള്‍.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| സുനിൽ ഇബ്രാഹിം | May 2023 | |
| വിനില്‍ സക്കറിയ വര്‍ഗീസ് | Nov 2023 | |
| ആദിത്യന് പ്രദീപ് ചന്ദ്രശേഖരന് | 17 Feb 2023 | |
| പ്രവീൺകുമാർ കോഴിക്കോട് | Jun 2023 |
| പേര് | സൈജു കുറുപ്പ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | 12 Mar 1981 |
| പ്രായം | 45 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
സൈജു കുറുപ്പ് ആസ്തി |
|
| ആസ്തി | |
The age of സൈജു കുറുപ്പ് in the 2026 was 45.
The DOB for സൈജു കുറുപ്പ് was 12 Mar 1981.
The most recent movies for സൈജു കുറുപ്പ് is ദി തേര്‍ഡ് മര്‍ഡര്‍.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.