X
ഹോം താരങ്ങള്‍ വിഷ്ണു നാരായണന്‍
വിഷ്ണു നാരായണന്‍

വിഷ്ണു നാരായണന്‍

20 Apr, 2026 |

Cinematographer

ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് വിഷ്ണു നാരായണന്‍. സഹസംവിധായകനായി ചലച്ചിത്ര ജീവിതം അരംഭിച്ച വിഷ്ണു 22 ഫീമെയില്‍ കോട്ടയം, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ടമാാര്‍ പഠാാര്‍ എന്നീ ചിത്രങ്ങളില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ആഷിക് ആബു ചിത്രം റാണി പത്മിനി, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു.2018ല്‍ മറഡോണ എന്ന ചിത്രം സംവിധാനം ചെയ്യ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി. ടൊവിനോ തോമസ്, ശരണ്യ നായര്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ പേര് മറഡോണ എന്നുള്ളതിനാല്‍  ഇതൊരു ഫുട്‌ബോള്‍ ചിത്രമാണെന്ന് കരുതരുത് എന്ന്  ടൊവീനോ ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞിരുന്നു. ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസും മിനി സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


വിഷ്ണു നാരായണന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ബൂമറാംഗ്
Malayalam
As Cinematographer
മനു സുധാകർ 24 Feb 2023
താനാരാ
Malayalam
As Cinematographer
ഹരിദാസ് Jun 2023
മേ ഹൂം മൂസ
Malayalam
As Cinematographer
ജിബു ജേക്കബ്‌ 30 Sep 2022
മാളികപ്പുറം
Malayalam
As Cinematographer
വിഷ്ണു ശശി ശങ്കര്‍ 30 Dec 2022

വിഷ്ണു നാരായണന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വിഷ്ണു നാരായണന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വിഷ്ണു നാരായണന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വിഷ്ണു നാരായണന്‍

What is വിഷ്ണു നാരായണന്‍'s age?

The age of വിഷ്ണു നാരായണന്‍ in the 2026 was NA.

What is വിഷ്ണു നാരായണന്‍'s latest movie?

The most recent movies for വിഷ്ണു നാരായണന്‍ is ബൂമറാംഗ്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+